DCBOOKS
Malayalam News Literature Website
Browsing Category

Spaces Fest 2019

കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് സ്മാരകങ്ങള്‍- ഷാജി എൻ.കരുണ്‍

കാലഘട്ടത്തെ അടയാളപ്പെടുത്തുന്നതാണ് സ്മാരകങ്ങളെന്ന് സംവിധായകന്‍ ഷാജി എൻ. കരുണ്‍. സിനിമയില്‍ കാണുന്നത് പോലെ കൃത്രിമമായി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നതല്ല സ്മാരകമെന്നും, അതിനെ എപ്പോഴും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം…

പക്ഷപാതികളായ മാധ്യമങ്ങള്‍ സ്വയം കര്‍സേവ നടത്തുകയാണ്: എം ജി രാധാകൃഷ്ണന്‍

സമൂഹത്തില്‍ മാധ്യമങ്ങളുടെ സ്വതന്ത്രഇടങ്ങള്‍ കുറഞ്ഞുവരുകയാണെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. മാധ്യമങ്ങള്‍ സ്വയം കര്‍സേവയ്ക്ക് തയ്യാറാകുന്നു അത്തരക്കാരെ ഇന്ന് സമൂഹം മടിയില്ലാതെ സ്വീകരിക്കുന്നുണ്ട്. അവര്‍ക്ക്…

ഓസ്‌കറായിരുന്നില്ല, ഫിസിക്‌സില്‍ നൊബേൽ ആയിരുന്നു ആഗ്രഹമെന്ന് റസൂല്‍ പൂക്കുട്ടി

ഫിസിക്‌സില്‍ നൊബേല്‍ പുരസ്കാരം നേടാന്‍ ആഗ്രഹിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു താനെന്ന് ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഓസ്‌കര്‍ വിദൂര സ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. ഫിസിക്‌സില്‍ ഗവേഷണം നടത്താനായിരുന്നു ആഗ്രഹം

മുപ്പത്തിനാല് വയസിനിടെ ഞാന്‍ എടുക്കേണ്ടി വന്നത് ഇരുപത്തിയഞ്ചോളം ശവശരീരങ്ങള്‍, കാണികളുടെ…

നൂറ്റാണ്ടിലെ ഏറ്റവും വലിയ ദുരന്തമായി കണക്കാക്കിയ 2018-ലെ പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ പ്രളയബാധിതര്‍ക്കായി തന്റെ മുതുക് ചവിട്ടുപടികളാക്കിയ ജെയ്സലിനെ ആരും മറക്കാന്‍ ഇടയില്ല.

സിസ്റ്റര്‍ ലൂസിയെയാണോ സിസ്റ്റര്‍ സെഫിയെയാണോ സഭയ്ക്കു വേണ്ടത് ?

സന്യാസജീവിതത്തെ വെറുത്തിട്ടില്ല, സന്യാസം തുടരാനാണ് താല്പര്യമെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ . ഗര്‍ഭം ധരിച്ചു കുഞ്ഞിന് ജന്മം നല്‍കുന്നപോലെ അനേകായിരം കുഞ്ഞുങ്ങള്‍ക്ക് സ്‌നേഹത്തിലൂടെ ജന്മം ന കാന്‍ സാധിച്ചിട്ടുണ്ട്