DCBOOKS
Malayalam News Literature Website
Browsing Category

PRE PUBLICATIONS

എന്തറിഞ്ഞാല്‍ എല്ലാമറിയാം? എന്ന ചോദ്യത്തിനുത്തരമാണ് ഋഗ്വേദമെന്ന് ഫാ. ഡോ കെ എം ജോര്‍ജ്

എന്തറിഞ്ഞാല്‍ എല്ലാമറിയാം? എന്ന ചോദ്യത്തിനുത്തരമാണ് വേദങ്ങളുടെ വേദമായ ഋഗ്വേദം. ആധുനികലോകത്തില്‍ വേദവും വിദ്യയും രണ്ടുവഴിക്ക് തിരിഞ്ഞുപോയെങ്കിലും, അവയുടെ വേരുകളിലേയ്ക്ക് നാം മടങ്ങുമ്പോള്‍ നമുക്ക് സഹര്‍ഷം സ്വാഗതമോതാന്‍ ഋഗ്വേദമുണ്ട്

ഋഗ്വേദം; വേദങ്ങളില്‍ പ്രാചീനതകൊണ്ടും പ്രാമാണികതകൊണ്ടും വ്യക്തിവൈശിഷ്ട്യം കൊണ്ടും ഏറ്റവും പ്രധാനം: ഡോ…

വേദം എന്ന പദത്തിന് അറിവ് എന്നാണ് വാച്യാര്‍ത്ഥം. ശാശ്വതസത്യം കണ്ടറിയുവാനല്ലാതെ ഉണ്ടാക്കുവാനാര്‍ക്കും കഴിയുകയില്ല. അപൗരുഷേ യമാണ് വേദം എന്നു പറയുന്നത് ഈ നിലക്കു ശരിയാണ്. യഥാര്‍ത്ഥമായ കവിതതന്നെ കവികള്‍ ഭാവനയില്‍ ദര്‍ശിക്കുകയാണ് ഉണ്ടാക്കുകയല്ല

‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് അവസാനഘട്ടത്തിലേയ്ക്ക്

എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു

നാലുവേദങ്ങളിലും വെച്ച് മഹത്തും ബൃഹത്തുമായ കൃതി ‘ഋഗ്വേദം ഭാഷാഭാഷ്യം’; പ്രീബുക്കിങ് തുടരുന്നു

അനേകം ഋഷിമാരാല്‍ ദര്‍ശിക്കപ്പെട്ട സൂക്തങ്ങളുടെ സമാഹാരമായ ഋഗ്വേദത്തിന് നിരവധി ഭാഷ്യങ്ങളും നിരുക്തങ്ങളും ഉണ്ടായിട്ടുെണ്ടങ്കിലും ഈ സൂക്തങ്ങളെ സമഗ്രമായി വ്യാഖ്യാനിച്ചത് സായണാചാര്യരാണ്

‘ഋഗ്വേദം ഭാഷാഭാഷ്യം’; ലോകമാനവസമൂഹത്തിന്റെ ആദ്യവൈജ്ഞാനികഗ്രന്ഥം, പ്രീബുക്കിങ് തുടരുന്നു

എല്ലാ വേദങ്ങളും സത്യമാണ്.എന്നാല്‍ സത്യത്തിനുള്ളിലെ സത്യമാണ് ഋഗ്വേദം. ആര്‍ഷഭാരതത്തിന്റെ അമൂല്യ നിധിയായ ഋഗ്വേദത്തിന് വേദ പണ്ഡിതനായ ഒ എം സി നാരായണന്‍ നമ്പൂതിരിപ്പാട് എഴുതിയ ഭാഷാ ഭാഷ്യം 25 വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും പ്രസിദ്ധീകരിക്കുന്നു