DCBOOKS
Malayalam News Literature Website
Browsing Category

offers

മികവുറ്റ കൃതികള്‍ക്കൊപ്പം കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനപ്പുസ്തകങ്ങളും!

മലയാളത്തിലെ മികവുറ്റ കൃതികള്‍ക്കൊപ്പം കുട്ടികള്‍ക്ക് നല്‍കാവുന്ന മികച്ച സമ്മാനപ്പുസ്തകങ്ങളും ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറിലൂടെ. 

തിരഞ്ഞെടുത്ത 30 ടൈറ്റിലുകള്‍ 25% വിലക്കുറവില്‍!

പെരുമാള്‍ മുരുകന്‍, അംബികാസുതന്‍ മാങ്ങാട്, മാധവിക്കുട്ടി, ബെന്യാമിന്‍, വി.കെ.എന്‍, എംടി വാസുദേവന്‍ നായര്‍, കെ ആര്‍ മീര, സക്കറിയ, പി കെ ബാലകൃഷ്ണന്‍

ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇനി മണിക്കൂറുകള്‍ കൂടി മാത്രം!

പുതുവര്‍ഷം പുതിയ വായനകളാല്‍ സമൃദ്ധമാക്കാന്‍ ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ നല്‍കുന്നു നിരവധി ഓഫറുകള്‍. ആയിരക്കണക്കിന് പുസ്തകങ്ങളാണ് 50% വരെ വിലക്കുറവില്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡിലൂടെ വായനക്കാര്‍ക്ക് ലഭ്യമാക്കിയിരിക്കുന്നത്

പോയവര്‍ഷം വിവിധ ശ്രേണികളിലായി ആയിരക്കണക്കിന് കോപ്പികള്‍ വിറ്റഴിഞ്ഞ 500 പുസ്തകങ്ങള്‍!

2020-ലെ മാസ്റ്റര്‍ പീസുകള്‍ക്കൊപ്പം ബെസ്റ്റ് സെല്ലേഴ്‌സും ഇപ്പോള്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ സ്വന്തമാക്കാം 25% വിലക്കുറവില്‍. കൂടാതെ ലോകോത്തര കൃതികളുടെ മലയാളം പരിഭാഷകളും ഓഫറില്‍ ലഭ്യമാണ്

വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന പുസ്തകങ്ങള്‍, 500 ബെസ്റ്റ് സെല്ലേഴ്‌സ്!

വികാരങ്ങളുടെ വേലിയേറ്റവും വേലിയിറക്കവും സൃഷ്ടിക്കുന്ന പുസ്തകങ്ങള്‍, 500 ബെസ്റ്റ് സെല്ലേഴ്‌സ്  ഇപ്പോള്‍ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകളിലൂടെ സ്വന്തമാക്കാം 25% വിലക്കുറവില്‍