DCBOOKS
Malayalam News Literature Website

30 പുസ്തകങ്ങള്‍ 25% വിലക്കുറവില്‍!

ലോകോത്തര കൃതികള്‍ ഉള്‍പ്പെടെ തിരഞ്ഞെടുത്ത 30 പുസ്തകങ്ങള്‍ ഇപ്പോള്‍ 25% വിലക്കുറവില്‍ സ്വന്തമാക്കാം ഡിസി ബുക്‌സ്‌റ്റോര്‍ റഷ് അവറിലൂടെ. സംസ്ഥാനത്തെ എല്ലാ ഡിസി/കറന്റ് ബുക്‌സ് ശാഖകളിലും ആഴ്ചതോറും തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഈ ആനുകൂല്യം ലഭ്യമാവും.

റൊമില ഥാപ്പര്‍, ബിപിന്‍ ചന്ദ്ര തുടങ്ങി പ്രശസ്തര്‍ രചിച്ച ചരിത്ര പുസ്തകങ്ങള്‍, സ്റ്റീഫന്‍ ആര്‍ കോവെയുടെ സെല്‍ഫ് ഹെല്‍പ് പുസ്തകങ്ങള്‍, ആത്മകഥകള്‍, നോവലുകള്‍ തുടങ്ങി വ്യത്യസ്ത വായനാനുഭവം സമ്മാനിക്കുന്ന 30 പുസ്തകങ്ങളാണ് 25% വിലക്കുറവില്‍ ലഭ്യമാക്കിയിരിക്കുന്നത്.
.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക; +91 97456 04874

കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക 

Comments are closed.