DCBOOKS
Malayalam News Literature Website
Browsing Category

News

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തിന് ജന്മദിനാശംസകള്‍

മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ വലിയ മെത്രാപ്പോലീത്തയാണ് മോസ്റ്റ് റവ.ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മേല്‍പ്പട്ട സ്ഥാനത്തിരിക്കുന്ന വ്യക്തിയാണ് മാര്‍ ക്രിസോസ്റ്റം. 1999 മുതല്‍ 2007 വരെയുള്ള…

രാഷ്ട്രം മതാധിഷ്ഠിതമാകരുത്: തസ്ലീമ നസ്രിന്‍

രാഷ്ട്രം മതാതിഷ്ഠിതമാകരുതെന്ന് തസ്ലീമ നസ്രിന്‍. ലോക പുസ്തകദിനത്തിന്റെ ഭാഗമായി ഡിസി ബുക്‌സ് സംഘടിപ്പിക്കുന്ന ഒരുമാസത്തെ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. രാഷ്ട്രത്തിന്റെ പ്രവര്‍ത്തനങ്ങളില്‍…

ഹിറ്റ്‌ലറുടെ ജന്മവാര്‍ഷിക ദിനം

1933 മുതല്‍ 1945 വരെ ജര്‍മ്മനിയുടെ ചാന്‍സലറായിരുന്നു അഡോള്‍ഫ് ഹിറ്റ്‌ലര്‍. 1934 മുതല്‍ 1945 വരെ ഹിറ്റ്‌ലര്‍ ഫ്യൂറര്‍ എന്ന് അറിയപ്പെട്ടു. ഓസ്ട്രിയയില്‍ ജനിച്ച ജര്‍മന്‍ രാഷ്ട്രീയപ്രവര്‍ത്തകനും നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മന്‍…

‘പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍’ പ്രീ ബുക്കിംഗ് ആരംഭിച്ചു

ആരോഗ്യ പ്രവര്‍ത്തക ഷിംന അസീസിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ 'പിറന്നവര്‍ക്കും പറന്നവര്‍ക്കുമിടയില്‍' എന്ന പുസ്തകത്തിന്റെ ഓണ്‍ലൈന്‍ പ്രീ ബുക്കിംഗ് ആരംഭിച്ചു. ദക്ഷിണേന്ത്യയെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച വനിതയായി ഷിംന അസീസിനെ The News Minute…

‘മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍’ എന്ന നോവലിനെ കുറിച്ച് മുഹമ്മദ് ഷാഫി എഴുതുന്നു

ശംസുദ്ദീന്‍ മുബാറകിന്റെ 'മരണപര്യന്തം റൂഹിന്റെ നാള്‍മൊഴികള്‍' എന്ന നോവലിനെ കുറിച്ച് മുഹമ്മദ് ഷാഫി എഴുതുന്നു തന്റെ തന്നെ മരണത്തെപ്പറ്റിയുള്ള ഒരു സ്വപ്നത്തെ കഥയാക്കി മാറ്റുന്നതില്‍ പരാജയപ്പെട്ട അനുഭവം 'അപരിചിത തീര്‍ത്ഥാടകര്‍'…