DCBOOKS
Malayalam News Literature Website
Browsing Category

News

കാലാതീതമായ വായനയ്ക്കായി കാലങ്ങളോളം കരുതിവെക്കാം!

അക്ഷരങ്ങളെ സ്‌നേഹിക്കുന്നവര്‍ ആവേശത്തോടെ ഏറ്റെടുത്ത ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോര്‍ റഷ് അവറില്‍ ഇന്നിതാ വായനക്കാര്‍ തേടി നടന്ന അത്യപൂര്‍വ്വ കൃതികള്‍

പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് കൂടി!

പുസ്തകപ്രേമികള്‍ക്കായി ഡിസി ബുക്‌സില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത, പുസ്തകപ്രേമികള്‍ നെഞ്ചേറ്റിയ ഡിസി ബുക്‌സ് സൂപ്പര്‍ വീക്കെന്‍ഡ് ഓഫറുകള്‍ ഇന്ന് കൂടി!

എന്‍ കെ സലീമിന്റെ ‘ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?’; പുസ്തകപ്രകാശനം വ്യാഴാഴ്ച

എന്‍ കെ സലീമിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഉരുള്‍പൊട്ടല്‍ ഉണ്ടാകുന്നത് എന്തുകൊണ്ട്?' എന്ന പുസ്തകത്തിന്റെ പ്രകാശനം ഒക്ടോബർ 22-ാം തീയ്യതി വ്യാഴാഴ്ച നടക്കും