DCBOOKS
Malayalam News Literature Website
Browsing Category

LITERATURE

‘ഇതിഹാസ പുരാണത്രയം’ സ്വന്തമാക്കാം 3333 രൂപയ്ക്ക്

സമ്പൂര്‍ണ്ണ ഹിമാലയപര്യടനം എന്ന ബൃഹദ് ഗ്രന്ഥത്തിനുശേഷം ഡി സി ബുക്‌സ് പുറത്തിറക്കുന്ന പുസ്തകമാണ് ‘ഇതിഹാസ പുരാണത്രയം‘'. ഭാരതത്തിലെ ഇതിഹാസ പുരാണങ്ങളായ രാമായണം, ഭാഗവതം,മഹാഭാരതം തുടങ്ങിയ മൂന്ന് പുസ്തകങ്ങളെ ഒന്നിച്ചാക്കി അവരതിപ്പിക്കുകയാണ് ഈ…

ഇസ്രയേലി സാഹിത്യകാരന്‍ അഹറോന്‍ അപ്പല്‍ഫെല്‍ഡ് അന്തരിച്ചു

ജൂത വംശഹത്യയെ അതിജീവിച്ച ഇസ്രയേലി സാഹിത്യകാരന്‍ അഹറോന്‍ അപ്പല്‍ഫെല്‍ഡ് അന്തരിച്ചു. 85 വയസ്സായിരുന്നു. ഹിബ്രു ഭാഷയിലെ മുന്‍ നിര എഴുത്തുകാരിലൊരാളായിരുന്നു. ടെല്‍ അവീവിലെ ആസ്പത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയായിരുന്നു അന്ത്യമെന്ന്…

വാസ്തു – ആധുനികയുഗത്തില്‍

വാസ്തു എന്നതുകൊണ്ട് മുഖ്യമായി സങ്കല്പിക്കപ്പെടുന്നത് ഇടം, അഥവാ സ്ഥലം എന്നും അതിന്റെ കിടപ്പ് എങ്ങനെയാണെന്നുമാണ്. വാസ്തുസിദ്ധാന്തങ്ങളെ സശ്രദ്ധം അനുസരിച്ചാല്‍ വീട്ടില്‍ അഭിവൃദ്ധിയുണ്ടാകുമെന്നുമാത്രമല്ല, കേവലഭൗതികത ആധിപത്യം പുലര്‍ത്തുന്ന…

‘നമ്മള്‍ സ്വപ്‌നാടകരെങ്കില്‍’…

കേരള സാഹിത്യ അക്കാദമിയുടെ 2015 കനകശ്രീ അവാര്‍ഡിന് അര്‍ഹമായ ഈര്‍പ്പം നിറഞ്ഞ മുറികള്‍ എന്ന കവിതാസമാഹാരത്തിനുശേഷം ഡോ ശാന്തി ജയകുമാര്‍ എഴുതിയ കവിതാ പുസ്തകം 'നമ്മള്‍ സ്വപ്‌നാടകരെങ്കില്‍'.. പുറത്തിറങ്ങി. കാവ്യവഴികളിലെ കയ്പും കനപ്പും  നോവും…

മാധവികുട്ടിയുടെ ലോകം

ഞാന്‍ ആരുടെ വകയാണ്..പ്രായപൂര്‍ത്തിയാകുമ്പോള്‍ അമ്മമാരെ വേണ്ടെന്നുവയ്ക്കുന്ന കുട്ടികളുടെയോ നമ്മുടെ വിവിധ ക്ഷേത്രങ്ങളില്‍ ചിതറിക്കിടക്കുന്ന ദൈവങ്ങളുടെയോ എന്നെ തീറ്റിപ്പോറ്റുകയും താമസിയാതെ എന്റെ ശരീരം കാര്‍ന്നുതിന്നാന്‍ കാത്തിരിക്കുകയും…