DCBOOKS
Malayalam News Literature Website
Browsing Category

LATEST NEWS

ഫെയ്‌സ്ബുക്കിലൂടെ പുസ്തകങ്ങളുടെ പി.ഡി.എഫ് പ്രചരിപ്പിച്ചു; ഇടുക്കി സ്വദേശി പിടിയില്‍

കോട്ടയം: സോഷ്യല്‍ മീഡിയയിലൂടെ പുസ്തകങ്ങളുടെ പി.ഡി.എഫ് പതിപ്പുകള്‍ പ്രചരിപ്പിച്ചതിന് യുവാവ് അറസ്റ്റില്‍. ഇടുക്കി ഉപ്പുതോട് സ്വദേശി കൂട്ടനാല്‍ വീട്ടില്‍ അമല്‍ കെ. തങ്കച്ചന്‍(21) ആണ് കോട്ടയം ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പി.ഡി.എഫ്…

നെയ്യാറ്റിന്‍കര സനല്‍വധം: ഡി.വൈ.എസ്.പി ഹരികുമാര്‍ ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കര സനല്‍ കൊലപാതകകേസിലെ പ്രതിയായ ഡി.വൈ.എസ്.പി ഹരികുമാറിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വസതിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കേസിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലോ…

പാര്‍ലമെന്റ് പിരിച്ചുവിട്ടു; ശ്രീലങ്കയില്‍ തെരഞ്ഞെടുപ്പ് ജനുവരി അഞ്ചിന്

കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതോടെ, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന പാര്‍ലമെന്റ് പിരിച്ചുവിട്ടു. 225 അംഗ പാര്‍ലമെന്റിലേക്ക് ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെ അര്‍ദ്ധരാത്രി മുതല്‍…

കെ.എം ഷാജിയെ അയോഗ്യനാക്കിയ വിധിക്ക് സ്‌റ്റേ

കൊച്ചി: കെ.എം ഷാജിയുടെ എം.എല്‍.എ സ്ഥാനം അയോഗ്യമാക്കിയ ഹൈക്കോടതി വിധിയ്ക്ക് താത്കാലിക സ്‌റ്റേ. സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുന്നതിനുള്ള രണ്ടാഴ്ച കാലയളവിലേക്കാണു സ്റ്റേ അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ചക്കകം കെ.എം ഷാജി 50,000 രൂപ…

അഴീക്കോട് എം.എല്‍.എ കെ.എം ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി

കൊച്ചി: അഴീക്കോട് എം.എല്‍.എ കെ.എം.ഷാജിയെ ആറ് വര്‍ഷത്തേയ്ക്ക് ഹൈക്കോടതി അയോഗ്യനാക്കി. കെ.എം ഷാജിയ്ക്ക് എം.എല്‍.എ സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തെരഞ്ഞെടുപ്പു വേളയില്‍ വര്‍ഗ്ഗീയ പ്രചാരണം നടത്തിയെന്ന പരാതിയില്‍…