DCBOOKS
Malayalam News Literature Website
Browsing Category

KERALA LITERATURE FESTIVAL 2018

കേരളത്തില്‍ സദാചാരഗുണ്ടായിസം വളരെ കൂടുതലാണ്: നളിനി ജമീല

വാക്കുകള്‍ കൊണ്ട് അഗ്നിശരം തീര്‍ത്ത നളിനി ജമീല കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രണ്ടാം ദിനം വേദി ഒന്നില്‍ നിറഞ്ഞു നിന്നു. ഒരു ലൈംഗികതൊഴിലാളിയുടെ കഥയെന്ന ഒരൊറ്റ രചനയിലൂടെ കേരളചരിത്രത്തില്‍, ഒരുപാട് പേരുടെ ജീവിതത്തില്‍ ഭീതിയുടെ…

രാഷ്ട്രീയപരമായി ഇന്ദിരയുമായി യോജിക്കാനാവില്ലെന്നു സാഗരിക ഘോഷ്

രാഷ്ട്രീയപരമായി ഇന്ദിരാഗാന്ധിയുമായി യോജിക്കാനാവില്ലെന്നും വ്യക്തിപരമായുളള മതിപ്പു മാത്രമാണ് 'ഇന്ദിര: ദി മോസ്‌ററ് പവര്‍ഫുള്‍ പ്രൈം മിനിസ്‌ററര്‍' എന്ന ബുക്കിലേക്ക് തന്നെ നയിച്ചതെന്നും പ്രശസ്ത ജേര്‍ണലിസ്റ്റും എഴുത്തുകാരിയുമായ സാഗരിക ഘോഷ്…

കേരളത്തിലെ ജൂതലക്ഷങ്ങള്‍ എവിടെ.? എബ്രഹാം ബെന്‍ഹര്‍

ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ജനവിഭാഗമാണ് യഹൂദര്‍ എന്നാണ് വിശ്വാസം. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം വേദിയായ വാക്കില്‍ ആദ്യ ദിവസമായ വ്യാഴാഴ്ച്ച കേരളത്തിലെ ജൂതവിഭാഗത്തിന്റെ എണ്ണകുറവിനെക്കുറിച്ചുളള ആകുലതകളും സംശങ്ങളുമാണ്…

സെന്‍സര്‍ഷിപ്പ് ഇന്ത്യന്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്നു പ്രകാശ് രാജ്

ഇന്ത്യയില്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന തരത്തിലാണ് സെന്‍സര്‍ഷിപ്പുകള്‍ നടക്കുന്നതെന്ന് പ്രശസ്ത ചലച്ചിത്രതാരം പ്രകാശ് രാജ്. കോഴിക്കോട് ബീച്ചില്‍ നടക്കുന്ന കേരള സാഹിത്യോത്സവത്തില്‍ 'സിനിമയും സെന്‍സര്‍ഷിപ്പും' വിഷയത്തില്‍ സംവിധായകന്‍…

ദൈവങ്ങള്‍ക്ക് മതമുണ്ടോ?

'ഇന്ത്യയിലെ രാഷ്ട്രീയം നിയന്ത്രിക്കുന്ന പ്രധാന കക്ഷിയുടെ പേര് ദൈവം എന്നാണ്. ഇന്ത്യയിലെ പ്രധാനപ്പെട്ട രാഷ്ട്രീയ തത്വചിന്തകന്‍ ദൈവം ആണ്.' കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ദൈവങ്ങള്‍ക്ക് മതമുണ്ടോ എന്ന വിഷയത്തില്‍ കാരശ്ശേരി മാഷ്…