DCBOOKS
Malayalam News Literature Website
Browsing Category

KERALA LITERATURE FESTIVAL 2018

പ്രതിരോധങ്ങളുടെ പാട്ടുകാര്‍ കെഎല്‍എഫ് വേദിയിലും

പ്രതിരോധങ്ങളുടെ പാട്ടുകള്‍കൊണ്ട് ജനഹൃദയത്തിലിടം നേടിയ ഊരാളി ബാന്റ് സാഹിത്യോത്സവവേദിയില്‍ പാട്ടും ആട്ടവുംകൊണ്ട് നിറസാന്നിദ്ധ്യമാകും. കേരളത്തിലെ ആയിരക്കണക്കിന് സാഹിത്യസ്‌നേഹികളും കലാപ്രേമികളും ഒത്തുചേരുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍…

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന് ആവേശം പകരാന്‍ കനയ്യകുമാര്‍ എത്തുന്നു

മതവര്‍ഗീയവാദികളുടെ വധഭീഷണിയെ വകവയ്ക്കാത്ത ചങ്കൂറ്റമുള്ള ചുണകുട്ടിയാണെന്ന് തെളിച്ച കനയ്യ കുമാര്‍ വീണ്ടും കേരളത്തിന്റെ മണ്ണില്‍ എത്തുന്നു. 2018 ഫെബ്രുവരി 8 മുതല്‍ 11 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന മൂന്നാമത് കേരള ലിറ്ററേച്ചര്‍…

KLF-2018 രജിസ്‌ട്രേഷന്‍ തുടരുന്നു

ഡി സി കിഴക്കേമുറി ഫൗണ്ടേഷനും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും ചേര്‍ന്ന് സംയുക്തമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന്‍ തുടരുന്നു. കേരളാ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ…

കെഎല്‍എഫ് മൂന്നാംപതിപ്പില്‍ അരുന്ധതി റോയിയും

ഭിന്ന കഥാപാത്രങ്ങളിലൂടെ സമീപകാല ഇന്ത്യയുടെ ചരിത്രവും വര്‍ത്തമാനവും പങ്കുവെച്ച സ്ത്രീഎഴുത്തുകാരികളില്‍ പ്രധാനിയാണ് അരുന്ധതി റോയ്. ഇന്ത്യയിലെങ്ങും വായനക്കാര്‍ ഏറെയുള്ള,. എഴുത്തിലൂടെ തന്റെ നിലപാടുകള്‍ തുറന്നടിച്ച അരുന്ധതി റോയ് കേരള…

കെഎല്‍എഫിന്റെ വേദിയില്‍ റൊമില ഥാപ്പര്‍ എത്തുന്നു

ഡി സി കിഴക്കേമുറി ഫൗണ്ടേഷനും കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകളും  സംയുക്തമായി സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ ശക്തമായ സാന്നിദ്ധ്യമായി ചരിത്രകാരി റൊമിലാ ഥാപ്പര്‍ എത്തുന്നു. ഉറച്ച നിലപാടുകള്‍കൊണ്ട്…