DCBOOKS
Malayalam News Literature Website
Browsing Category

Health

കോവിഡും സ്ത്രീകളും

നിനച്ചിരിക്കാതെ പടർന്നു പിടിച്ച മഹാമാരി ലോകത്താകമാനം എല്ലാ മേഖലകളിലും വലിയ വ്യതിയാനങ്ങൾ വരുത്തിത്തീർത്തിരിക്കുന്നു. പിൽക്കാല ചരിത്രം ഒരു പക്ഷേ കോവിഡിനു മുൻപും ശേഷവും എന്ന് അടയാളപ്പെട്ടേക്കാം. ഇതിന്റെ സാമൂഹികവും സാമ്പത്തികവും വൈകാരികവുമായ…

N95 ചെയ്യരുതാത്ത 10 കാര്യങ്ങൾ!

N95 മാസ്ക് മുഖത്തോട് ചേർന്ന് സീൽ ചെയ്ത രീതിയിൽ ആണ് ധരിക്കേണ്ടത്. എന്നാൽ മാത്രമേ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയുള്ളു. ഇത് ഉറപ്പാക്കാൻ മാസ്കിന്റെ ഫിറ്റ്‌ ടെസ്റ്റ്‌ ചെയ്യണം. ഇതിനായി മാസ്ക് ധരിച്ച ശേഷം കൈപ്പത്തി മാസ്കിന്റെ വശങ്ങളിൽ വച്ചു വായു…

അകലം പാലിക്കുമ്പോഴും അടുത്തുനിന്നു ചികിത്സ തേടുക: ഡോ. ജയകൃഷ്ണന്‍ ടി

യാത്രകള്‍ നമ്മളിലേക്ക് രോഗാണുക്കള്‍ക്ക് കയറി വരാനുള്ള സാധ്യതകളും കൂടിവരികയാണ്. ``ഡോക്ടര്‍ ഷോപ്പിങ്” എന്നതും നമ്മുടെ മാറേണ്ടുന്ന ശീലമാണ്. ഒരു രോഗത്തിന് തന്നെ പല ഡോക്ടര്‍മാരെയും മാറി മാറി കാണിക്കുന്ന ശീലങ്ങള്‍ പലര്‍ക്കുമുണ്ട്. ഇത് പലപ്പോഴും…

കോവിഡ് ചികിൽസ വീട്ടിൽ വെച്ചാണെങ്കിൽ!

നാം ഇന്ന് കോവിഡ് 19 ന്റെ രണ്ടാം തരംഗത്തിന്റെ പാരമ്യത്തിലാണല്ലോ. ആശുപത്രികൾ നിറഞ്ഞു കവിയുന്ന അവസ്ഥയാണ്. അതിനാൽ താരതമ്യേന ഗൗരവ സ്വഭാവമില്ലാത്ത രോഗികളെ വീടുകളിൽ തന്നെ ചികിൽസിക്കാനും , ഗുരുതരസ്വഭാവമുള്ളവർക്ക് ആശുപത്രിയിലെ ചികിൽസ…

പകരുന്ന മനോരോഗങ്ങള്‍

ഫോലി അദു എന്ന ഫ്രഞ്ച് പദം രണ്ടു വ്യക്തികളുടെ മനോവിഭ്രാന്തി എന്ന രോഗാവസ്ഥക്കുപയോഗിക്കുന്ന പേരാണ്. ഏറ്റവും ലളിതമായി പറഞ്ഞാല്‍ ഒരു വ്യക്തിക്ക് പ്രത്യേകതരം മിഥ്യാഭ്രമം ഉണ്ടാകുന്നു എന്ന് കരുതുക