DCBOOKS
Malayalam News Literature Website
Browsing Category

Health

മഹാമാരിക്ക് മുന്നില്‍ തളരാതെ പോരാടിയ പോരാളികള്‍: ഇന്ന് ഡോക്ടേഴ്‌സ് ദിനം

ലോകം മുഴുവന്‍ കോവിഡ് 19 എന്ന മഹാമാരിക്ക് മുന്നില്‍ പകച്ചു നില്‍ക്കുന്ന ഈ നേരത്ത് മരണം പോലും മുന്നില്‍ കണ്ട് ജീവിക്കുന്നവരാണ് ഡോക്ടര്‍മാര്‍

ആത്മഹത്യകളും മീഡിയ ഉപയോഗവും…!

ലോകത്ത് ഒരു വർഷം എട്ടു ലക്ഷം ആത്മഹത്യകൾ നടക്കുന്നു എന്നാണ് കണക്ക്. അതായത് ഓരോ 40 സെക്കൻഡിലും ഒരാൾ സ്വയം ജീവിതം അവസാനിപ്പിക്കുന്നുണ്ട്.

ചിരിക്കുന്ന മുഖങ്ങളിൽ പലതും ഉള്ളിൽ അലറിക്കരയുന്നുണ്ട്‌ …!

ആത്മഹത്യാപ്രവണതയോടെയുള്ള വിഷാദരോഗം വല്ലാത്തൊരു സഹനമാണ്‌. തലക്കകത്ത്‌ നിന്ന്‌ തുടർച്ചയായി 'നിന്നെ ഒന്നിനും കൊള്ളില്ല, മുന്നിലേക്ക്‌ പ്രതീക്ഷകളില്ല, നിനക്ക്‌ യാതൊരു വിലയുമില്ല' എന്ന്‌ മസ്‌തിഷ്‌കം പറഞ്ഞ്‌ കൊണ്ടേയിരിക്കും

കരുതിയിരിക്കാം മഴക്കാലരോഗങ്ങളെ!

മഴക്കാലത്ത് ജനങ്ങളെ നട്ടം തിരിക്കുന്ന ഒന്നായി മാറിയിരിക്കുകയാണ് പകർച്ചവ്യാധികളും രോഗങ്ങളും. ജലത്തിലൂടെയും വായുവിലൂടെയും ഒക്കെ ഉള്ള രോഗാണുപ്പകർച്ച മൂലം പലവിധ സാംക്രമിക രോഗങ്ങൾ മഴക്കാലത്ത് കൂടിയ തോതിൽ കാണപ്പെടുന്നു