DCBOOKS
Malayalam News Literature Website
Browsing Category

ENTERTAINMENT

കൊറോണ; വിവാഹ ആഘോഷങ്ങള്‍ മാറ്റിവയ്ക്കുന്നു: ഉത്തര ഉണ്ണി

നേരത്തെ തീരുമാനിച്ചതനുസരിച്ച് പരമ്പരാഗത ആചാര പ്രകാരമുള്ള താലികെട്ട് മാത്രം ക്ഷേത്രത്തില്‍ വെച്ച് നടത്തുമെന്നും ഉത്തര വ്യക്തമാക്കി.

ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണയെന്ന് വ്യാജപ്രചരണം

ഡാനിയല്‍ റാഡ്ക്ലിഫിന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്നും കൊറോണ ബാധിച്ച ആദ്യ പ്രമുഖന്‍ അദ്ദേഹമാണെന്നുമുള്ള തരത്തിലായിരുന്നു വ്യാജ ട്വീറ്റ് പ്രചരിച്ചത്.

ചെന്നിത്തല ചീപ്പ് രാഷ്ട്രീയം കളിക്കരുത്; സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു

കേരള സർക്കാറും,നമ്മുടെ ആരോഗ്യമന്ത്രിയും,ഈ നാട്ടിലെ,ജനങ്ങളും ലോകത്തിന് മാതൃകയാകുമ്പോൾ,ഒരുമാതിരി,കുത്തിതിരുപ്പുകളുമായി അങ്ങെത്തുമ്പോൾ,ജനം നിങ്ങളെ പുച്ഛിച്ച് തള്ളുന്നു.

ഹോളിവുഡ് താരം ടോം ഹാങ്ക്‌സിനും ഭാര്യ റിതാ വില്‍സണും കൊറോണ സ്ഥിരീകരിച്ചു

റോക്സ്റ്റാര്‍ എല്‍വിസ് പ്രെസ്‌ലിയുടെ ജീവിതകഥയുടെ ഷൂട്ടിങ്ങിനായി ഓസ്‌ട്രേലിയയിലായിരുന്നു ഇരുവരും. വൈറസ്ബാധ പരസ്യമായി വെളിപ്പെടുത്തുന്ന ആദ്യ ഹോളിവുഡ് താരമാണ് ഹാങ്ക്‌സ്.

മീ ടൂ; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റെയിന് 23 വര്‍ഷം തടവ്

പ്രൊഡക്ഷന്‍ അസിസ്റ്റന്റായിരുന്ന മിമി ഹാലിയെ 2006ല്‍ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷവും പുതുമുഖ നടിയായ ജെസ്സീക മാന്നിനെ ബലാത്സംഗം ചെയ്ത കേസില്‍ മൂന്നു വര്‍ഷവുമാണ് വെയ്ന്‍സ്റ്റെയിന്‍ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്.