Browsing Category
Editors’ Picks
‘ചാവില്ലാത്ത’ ഓർമ്മകൾ
വായിക്കാനെടുത്തപ്പോൾ മുതൽ ഒരാനന്ദം എന്നെ ബാധിച്ചിരുന്നു. തുടക്കത്തിലെ ആനന്ദം, പോകപ്പോകെ മറ്റുപലതുമായി. ഞെട്ടലായി, ഭയമായി, ആവേശമായി, കണ്ണിലെ നനവായി, വിഷാദമായി...
അഞ്ജന മേനോന്റെ ‘ഓണം ഇന് എ നൈറ്റി’; പുസ്തകചര്ച്ച നാളെ
അഞ്ജന മേനോന്റെ 'ഓണം ഇന് എ നൈറ്റി' എന്ന പുസ്തകത്തെ ആസ്പദമാക്കി നടത്തുന്ന പുസ്തകചര്ച്ച നാളെ (7 ഓഗസ്റ്റ് 2022) വൈകുന്നേരം 5 മണിക്ക് ലുലു ബുക്ഫെസ്റ്റ് വേദിയില് വെച്ച് നടക്കും. പ്രൊഫ.ലത നായര് ചര്ച്ചയില് പങ്കെടുക്കും. കൊച്ചി ലുലുമാളും ഡി…
കവിതകളെ സ്നേഹിച്ച കൊലയാളി…
ജില്ലയില് ഒരു തെളിവും അവശേഷിപ്പിക്കാതെ എഴുത്തുകാരെ ലക്ഷ്യമിട്ട് നടക്കുന്ന കൊലപാതക പരമ്പര. അന്വേഷണ ഉദ്യോഗസ്ഥനോടൊപ്പം ഞാനും പ്രതിയെ തിരഞ്ഞുതുടങ്ങി. കവിതകളോട് ഇത്രമാത്രം അഭിനിവേശവും ഭ്രമവുമുള്ള ആ കൊലയാളി ആരായിരിക്കും...???
അനീര്ബന് ഭട്ടാചാര്യയുടെ ‘ഇന്ത്യാസ് മണി ഹെയ്സ്റ്റ് ; ദി ചേലമ്പ്ര ബാങ്ക് റോബറി’ മോഹന്ലാല്…
അനീര്ബന് ഭട്ടാചാര്യയുടെ ‘ഇന്ത്യാസ് മണി ഹെയ്സ്റ്റ് ; ദി ചേലമ്പ്ര ബാങ്ക് റോബറി’ എന്ന പുസ്തകം മോഹന്ലാല് പ്രകാശനം ചെയ്തു. ലുലു ബുക്ഫെസ്റ്റ് വേദിയില് നടന്ന പ്രകാശനച്ചടങ്ങിൽ പി.വിജയന് ഐപിഎസ്, രഞ്ജിത്ത്, അനീര്ബന് ഭട്ടാചാര്യ, ലുലു…
‘പ്രൊഫ.ബി.രാജീവന്, എഴുത്തിന്റെ കടലാഴം’; സാഹിത്യ സദസ്സ് ആഗസ്റ്റ് 7ന്
ഈടും സൈദ്ധാന്തിക പ്രബന്ധങ്ങളും കാമ്പുള്ള കലാസാഹിത്യ വിമർശനങ്ങളും അടയാളപ്പെടുത്തിയ കൈരളിയുടെ പുതിയ ഒരു അനുഭവപരിസരം നമുക്ക് സമ്മാനിച്ച പ്രതിഭാ ശാലിയാണ് ബി.രാജീവൻ. ആ സുവർണ്ണാക്ഷരങ്ങൾക്ക് ഇത് സുവർണ്ണ ജൂബിലി വർഷം