Browsing Category
Editors’ Picks
ബെന്യാമിന്റെ പുതിയനോവല്‍; ‘മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍’
മലയാളത്തിലെ പ്രിയപ്പെട്ട എഴുത്തുകാരന്‍ ബെന്യാമിന്‍ രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം എഴുതിയ നോവലാണ് 'മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റു വര്‍ഷങ്ങള്‍'. അക്കപ്പോരിന്റെ ഇരുപതു നസ്രാണിവര്‍ഷങ്ങള്‍ എന്ന നോവലിന്റെ ഒരു തുടര്‍ച്ചയായാണ് ഈ നോവല്‍…
2017 ല്‍ ശ്രദ്ധിക്കപ്പെട്ട നോവലുകള്‍
നോവല്‍ ആവിഷ്‌കരിക്കുന്ന ദേശപ്പലമയും ജീവിതപ്പലമയുമാണ് മറ്റുചില പുതുനോവലുകളെ ശ്രദ്ധേയമാക്കുന്നത്. 2017 ല്‍ ചില പുതിയ താരോദയങ്ങളും ഉണ്ടായി. പുതുതലമുറയിലെ എഴുത്തുകാരുടെ നോവലുകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. അതില്‍ ഒസ്സാത്തി, അശരണരുടെ സുവിശേഷം,…
പ്രണയത്തിന്റെയും രതിയുടെയും കാണാപ്പുറങ്ങള്‍ തേടുന്ന നോവല്‍
മലയാള വായനക്കാരെ സ്വാധീനിച്ച അന്യഭാഷ എഴുകാരില്‍ പ്രധാനിയാണ് പൗലോകൊയ്‌ലോ. അദ്ദേഹത്തിന്റെ അതിപ്രശസ്തമായ ഒരു നോവലാണ് 'അഡല്‍റ്റ്‌റി'. 2014 ഏപ്രിലില്‍ പോര്‍ച്യുഗീസ് ഭാഷയിലാണ് അഡല്‍റ്റ്‌റി എന്ന ഈ നോവല്‍ ആദ്യമായി പ്രസിദ്ധീകൃതമാവുന്നത്. ഈ…
ശരത്കുമാര്‍ ലിംബാളെയുടെ മറ്റൊരു ആഖ്യായിക കൂടി മലയാളത്തില്‍..
'അക്കര്‍മാശി','ഹിന്ദു', 'ബഹുജന്‍' തുടങ്ങിയ പ്രശസ്ത രചനകളിലൂടെ ശ്രദ്ധേയനായ മറാഠി നോവലിസ്റ്റും കവിയുമായ ശരത്കുമാര്‍ ലിംബാളെയുടെ മറ്റൊരു ആഖ്യായിക കൂടി മലയാളത്തില്‍. 'Zund' എന്ന മറാഠിനോവലാണ് 'അവര്‍ണന്‍' എന്ന പേരില്‍ ഡി സി ബുക്‌സ്…
സുകേതുവിന്റെ പുതിയ കവിത ‘ഉടുമ്പെഴുത്ത്’
കുറഞ്ഞ അക്ഷരങ്ങളില്‍ കൂടുതല്‍ ചിന്തിപ്പിക്കുന്ന ശക്തമായ എഴുത്താണ് സുകേതുവിന്റെ 'ഉടുമ്പെഴുത്ത്'.നമ്മള്‍ അറിഞ്ഞും അറിയാതെയും അടിച്ചുവാരി കുപ്പയിലെറിയുന്ന ശബ്ദങ്ങളോട് ഐക്യപ്പെടുകയാണ് ഉടുമ്പെഴുത്തിലൂടെ.അത്തരം ശബ്ദങ്ങളെ…