DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

ഇല്ലായ്മകളില്‍ നിന്ന് പടുത്തുയര്‍ത്തിയ യുവവ്യവസായിയുടെ ആത്മകഥ ‘പന്തുകളിക്കാരന്‍’

“ചെറുപ്പക്കാരേ, ഭൂഗോളമാണ് ഏറ്റവും വലിയ ഫുട്‌ബോള്‍. ഈ പ്രപഞ്ചം മുഴുവന്‍ നമുക്കു കളിച്ചു നടക്കാനുള്ള ഇടമുണ്ട്. ഇതാ, പ്രചോദനത്തിന്റെ പുസ്തകം…”

 ‘ശ്രീനാരായണഗുരു കൃതികള്‍ സമ്പൂര്‍ണ്ണം ‘; 20% വിലക്കുറവില്‍ സ്വന്തമാക്കാന്‍ ഇന്ന് കൂടി അവസരം

കേരളത്തിന്റെ സാമൂഹ്യമണ്ണിനെയും ആത്മീയ മണ്ണിനെയും ഉഴുതുമറിച്ചുകൊണ്ട് മാറ്റങ്ങളുടെ വിത്തുവിതച്ച് കേരളത്തെ ഒരുക്കിയെടുത്ത ആധുനിക കേരളത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന ശ്രീനാരായണഗുരുവിന്റെ അമൂല്യരചനകളുടെ സമ്പൂര്‍ണ്ണ വ്യാഖ്യാനം …

അഗതാ ക്രിസിറ്റിയോടൊപ്പം രസകരമായ ഒരു ചലഞ്ചിന് നിങ്ങള്‍ തയ്യാറാണോ?

അഗതാ ക്രിസ്റ്റിയുടെ ജീവിതവും രചനകളുമായി ബന്ധപ്പെട്ട 10 ചോദ്യങ്ങളടങ്ങുന്ന ഒരു ക്വിസാണ് വായനക്കാര്‍ക്കായി ഞങ്ങള്‍ നല്‍കുന്ന ചലഞ്ച്

മാധവിക്കുട്ടി ; അക്ഷരങ്ങളിലൂടെ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട എഴുത്തുകാരി

അക്ഷരങ്ങളിലൂടെ പ്രണയത്തിന്‍റെ നോവുകള്‍ വരച്ചിട്ട  എഴുത്തുകാരി മാധവിക്കുട്ടിയുടെ ‘മാധവിക്കുട്ടിയുടെ കഥകള്‍ സമ്പൂര്‍ണ്ണം’ ആകര്‍ഷകമായ വിലക്കുറവില്‍ സ്വന്തമാക്കാന്‍ വായനക്കാര്‍ക്കിതാ ഒരു സുവര്‍ണ്ണാവസരം