DCBOOKS
Malayalam News Literature Website
Browsing Category

Editors’ Picks

മനോജ് കുറൂരിന്റെ ‘നിലം പൂത്തുമലര്‍ന്ന നാള്‍’ ഇംഗ്ലീഷ് പരിഭാഷ ഉടൻ

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച മനോജ് കുറൂരിന്റെ 'നിലം പൂത്തുമലര്‍ന്ന നാള്‍' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷ ഉടൻ. The Day the Earth Bloomed എന്ന പേരിൽ ജെ ദേവികയാണ് പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്. ബ്ലൂസ്ബെറിയാണ് പ്രസാധകർ. ജൂലൈ പകുതിയോടെ പുസ്തകം…

ഏറ്റവും പുതിയ ചെറുകഥാസമാഹാരങ്ങൾ

ആഖ്യാനം , ഭാഷ , സ്ഥലം , കാലം തുടങ്ങി എല്ലാത്തിലും പുതുമകൾ നിറഞ്ഞ പുസ്‌തകങ്ങൾ, ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ചെറുകഥാസമാഹാരങ്ങളിൽ ചിലത് പരിചയപ്പെടാം...

ഡി സി ബുക്സ് Author In Focus-ൽ എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീര്‍

അനശ്വര സാഹിത്യകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ തിരഞ്ഞെടുത്ത പുസ്തകങ്ങള്‍ ഇപ്പോള്‍ ഒറ്റ ബണ്ടിലായി ഓർഡർ ചെയ്യൂ  ഡിസി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെ.

വൈക്കം മുഹമ്മദ് ബഷീര്‍ അപൂര്‍വ്വ ചിത്രങ്ങളിലൂടെ!

മലയാള സാഹിത്യത്തിൽ പകരം വെക്കാനില്ലാത്ത എഴുത്തിന്റെ മാന്ത്രികൻ വൈക്കം മുഹമ്മദ് ബഷീറിന്റെ അപൂര്‍വ്വ ചിത്രങ്ങളിലൂടെ! ഡിസി ബുക്‌സ് കെട്ടിടത്തിന്റെയും ഓഫ്‌സെറ്റ് പ്രസ്സിന്റെയും ഉദ്ഘാടനവേളയില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സംസാരിക്കുന്നു. ഡിസി…

ബാല്യകാലസഖിയുടെ അടുത്തേക്ക്!

നഗരങ്ങളില്‍ മാറിമാറി പാര്‍ക്കുമ്പോഴും നാനാവിധമായ അനുഭവങ്ങളില്‍ക്കൂടി ജീവിതത്തിന്റെ വിചിത്രരീതികളുമായി ഇടപഴകുമ്പോഴും ബഷീര്‍ പുതിയ ലോകങ്ങളില്‍ സഞ്ചരിക്കുകയായിരുന്നു എന്നു പറയാന്‍ നമുക്കു തോന്നിയേക്കും. പക്ഷേ, അതൊരു ഭാഗികസത്യം മാത്രമാണ്.