Browsing Category
Editors’ Picks
കേരളത്തിലെ പാമ്പുകള്‍!
ഇന്ന് ലോക പാമ്പ് ദിനം. എല്ലാ വർഷവും ജൂലൈ 16 നാണ് പാമ്പുകൾക്കായുള്ള ദിവസം. വിവിധതരം പാമ്പുകളെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് അവ വഹിക്കുന്ന പങ്കിനെക്കുറിച്ച് ആളുകളെ ബോധവാൻമാരാക്കാനുമാണ് വേൾഡ്…
പുഴയും കടലും മുകുന്ദനും: ഡി. മനോജ് വൈക്കം
രണ്ടു വര്‍ഷക്കാലമാണ് മാഹിയില്‍ 'മയ്യഴി'യെ അേന്വഷി ച്ചു നടന്നത്.നോവല്‍കാലത്തെപ്പോലെ സാമാന്യ ജനജീവിതത്തിലും നിഷ്‌കളങ്ക സ്‌നേഹം പൊഴിക്കുന്ന നിരവധി യാളുകളെ പരിചയപ്പെട്ടു. മുകുന്ദനെപ്പറ്റി പറയാന്‍ അവര്‍ക്കൊക്കെ നൂറു നാവാണ്. അതിലൊക്കെ പലപ്പോഴും…
‘തലാശ്’ മാൽച്ച മഹലിനെപ്പറ്റി ഇതുവരെയാരും പറയാത്ത കഥ!
പതിനാലാം നൂറ്റാണ്ടിൽ ഡൽഹി സുൽത്താനേറ്റ് ഭരിച്ച ഫിറോസ് ഷാ തുഗ്ലക്ക് നിർമ്മിച്ച മാൽച്ച മഹലിന് പറയാൻ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തിനുമപ്പുറം മഹൽ വേട്ടയാടിയത് ആരെയാണ്? ആരുടെ ജീവിതങ്ങളെയാണ്? അവർക്കൊക്കെ എന്താണ് സംഭവിച്ചത്? വർഷങ്ങൾക്കുശേഷം മഹലിലെ…
എം.ടിയുടെ കഥാപ്രപഞ്ചത്തിലൂടെ…
മലയാളികള്‍ക്ക് പരിചയപ്പെടുത്തലുകള്‍ ആവശ്യമില്ലാത്ത സാഹിത്യകാരനാണ് എം ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തിന്റെ സാഹിത്യ തപസ്യയില്‍ വിടര്‍ന്ന കഥാമലരുകള്‍ എന്നും വായനക്കാര്‍ക്ക് വേറിട്ട വായനാനുഭവം സമ്മാനിക്കുന്നവയാണ്. അരനൂറ്റാണ്ടിലധികമായി…
ചോദിച്ചും പറഞ്ഞും തീരാതെ ‘എഴുത്തിന്റെ പണിപ്പുര’
നവാഗത എഴുത്തുകാർക്കായി ഡി സി ബുക്സ് സംഘടിപ്പിച്ച അപ് മാർക്കറ്റ് ഫിക്ഷൻ റൈറ്റേഴ്സ് വർക്ക്ഷോപ്പ് നവ്യാനുഭവമായി. പാലാ ഓശാന മൗണ്ടിൽ രണ്ടു ദിവസങ്ങളിലായി (ജൂലൈ 12, 13) നടന്ന ശിൽപശാലയ്ക്ക് പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ നേതൃത്വം നൽകി.