DCBOOKS
Malayalam News Literature Website
Browsing Category

DC Corner

വിവര്‍ത്തനങ്ങളില്‍ നഷ്ടപ്പെടാതെ

മനുഷ്യന്‍ അവന്റെ ഏകാന്തമായ ജീവിതസാഹചര്യങ്ങളെ അസാധാരണമായ തരത്തില്‍ മറികടക്കുന്ന മൂന്നു സന്ദര്‍ഭങ്ങളാണ് സിവിക്ക് ഈ സമാഹാരത്തിലെ മൂന്നു കഥകളിലൂടെ വിവരിക്കുന്നത്. ഒരര്‍ത്ഥത്തില്‍ കൂട്ടില്ലാതായിപ്പോകുന്ന മനുഷ്യന്‍ അവന്റെ ഏകാന്തതയെ മറ്റൊരു…

പുല വീടുംമുമ്പ്

സുഗതച്ചേച്ചിയുടെ പതിനഞ്ചു കവിതകള്‍ കവിയുടെതന്നെ കൈപ്പടയില്‍ പുതിയൊരു സമാഹാരമായി പ്രസിദ്ധീകരിക്കണമെന്നു ശഠിച്ച് ഒരു കൊല്ലക്കാലം ഞാന്‍ സുഗതച്ചേച്ചിയുടെ പിന്നാലെ നടന്നു.

“പ ക” എന്ന നോവലിന് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ അവതാരിക

കൊല്ലം നഗരത്തില്‍ പണ്ട് പതിനെട്ടര കമ്പനിയെന്നൊരു സെറ്റപ്പുണ്ടായിരുന്നു. ഓര്‍ഗനൈസ്ഡ് ക്രൈം ഒന്നുമല്ല. ഒരു ട്രേഡ് യൂണിയനായി തുടങ്ങിയതാണ്. പിന്നെ അവര്‍ അത്യാവശ്യം തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ തുടങ്ങി

നീറ്റൽ ബാക്കിവയ്ക്കുന്ന ഫ്രഞ്ച് കിസ്സ്!

ഫ്രഞ്ച് കിസ്സിൽ ഫ്രാൻസും കിസ്സും ഒന്നുമില്ല. നമുക്കൊക്കെ പരിചയമുള്ള അനുഭവങ്ങളുടെയും നമുക്കില്ലാത്ത ഭാവനയുടേയും അതിശയകരമായ സമ്മേളനം ആണ്. ആരോഗ്യമുള്ള കാലത്ത് ആരേയും കൂസാതെ, മറ്റുള്ളവരെ ആവുന്നത്ര ദ്രോഹിച്ച്, അവരുടെ വിഷമങ്ങൾ മനസ്സിലാക്കാതെ…

യു എ ഖാദറിന്റെ ‘ഗന്ധമാപിനി’

2019-ല്‍ പല ആനുകാലികങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട പതിനൊന്ന് കഥകളാണ് ഈ സമാഹാരത്തില്‍. 1952-ല്‍ ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ 'കണ്ണുനീര്‍ കലര്‍ന്ന പുഞ്ചിരി' യുമായി തുടങ്ങിയ എഴുത്തുജീവിതം ഇപ്പോഴും സക്രിയമായി തുടരുന്നു