DCBOOKS
Malayalam News Literature Website
Browsing Category

DC Corner

തൂനിലാവും കരിപൂശിയ വാവും ചേക്കേറിയ പ്രജ്ഞ!

പ്രപഞ്ചത്തിന്റെ മുഗ്ദ്ധ ലാവണ്യം ആവോളം നുകർന്ന് പ്രാപഞ്ചിക ചൈതന്യവുമായി ഇഴുകിച്ചേർന്ന്‌ കേവലം 37 വർഷക്കാലത്തെ സ്വജീവിതം സഹൃദയ ലോകത്തിന് നൽകി അതിധന്യവും ചിരസ്മരണീയവുമായി കടന്നുപോയ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള

ഭാഷയിൽ കവിതയുടെ ജീവിതം

ഭാഷാസംസ്‌കൃതയോഗോ മണിപ്രാവാളം;. ഇതാണു ലീലാതിലകകാരന്റെ മണിപ്രവാളലക്ഷണകല്പനം. ഇതരദാക്ഷിണാത്യഭാഷകളിലും നിലനിന്നിരുന്നു മണിപ്രവാള പ്രസ്ഥാനം. മലയാളനിരൂപണത്തിൽ ആദ്യകാലത്ത് ഇത് മാനിക്കപ്പെട്ടതിലേറെ അപമാനിക്കപ്പെട്ടു എന്നതാണു വസ്തുത

വെള്ളിത്തിരയെ പ്രണയിച്ച മഹാനടൻ!

സിനിമയിൽ വേഷങ്ങൾ മാറുന്നത് പോലെ തന്നെയായിരുന്നു സത്യനേശൻ എന്ന സത്യൻ അദ്ദേഹത്തിന്റെ ജീവിതത്തിലും .സർക്കാർ ഓഫീസിലെ ഗുമസ്തൻ , സ്ക്കൂൾ അധ്യാപകൻ , ബ്രിട്ടീഷ് ആർമിയിലെ സുബേദാർ മേജർ , കമ്മീഷൻഡ് ഓഫീസർ , പോലീസിൽ സബ് ഇൻസ്‌പെക്ടർ , നാടക നടൻ ഒടുവിൽ…

സ്കൂൾ ച്ചലേ ഹം: അജി മാത്യു കോളൂത്ര എഴുതുന്നു

കുറച്ച് നാൾ മുൻപാണ്, ഫോണിൽ അലാറം വെക്കാതെ സ്വൈര്യനിദ്രയെ പുൽകുന്ന കഥകൾ ഡെയ്സി ടീച്ചറിനോട് പറഞ്ഞപ്പോൾ അവിടെനിന്നു കേട്ട മറുപടി രസകരമായിരുന്നു. പോലിസ് ഉദ്യോഗസ്ഥനായ ഭർത്താവിന് മിക്ക ദിവസവും ജോലിക്ക് പോകണം.

മനുഷ്യനായി പിറന്ന ഏതൊരുത്തന്റെയും രക്തത്തിന് ചുവപ്പു നിറമാണ്!

ഓരോ ദിനത്തിനും അതിന്‍റേതായ എന്തെങ്കിലും ഒരു പ്രത്യേകത കാണും. അവയിൽ ചിലത് ചരിത്രത്തിൽ രേഖപ്പെടുത്താത്തവയും ആയിരിക്കും.എന്നാൽ നാം ഓർത്തിരിക്കേണ്ട സവിശേഷതകൾ പേറുന്നചില ദിനങ്ങൾ ഉണ്ട്. അവയിലൊന്നാണ് എല്ലാ വർഷവും നാം ആഘോഷിക്കുന്ന ജൂൺ 14 ലോക…