DCBOOKS
Malayalam News Literature Website
Browsing Category

DC Corner

‘ക്രിയാശേഷം’ എം.സുകുമാരനുള്ള സമര്‍പ്പണം

എം. സുകുമാരന്റെ ‘ശേഷക്രിയ’ എന്ന നോവല്‍ എണ്‍പതുകളുടെ ആദ്യത്തിലാണ് ആദ്യമായി വായിച്ചത്. അന്നു മനസ്സില്‍ കയറിക്കൂടിയതാണ് കുഞ്ഞയ്യപ്പന്റെ മകന്‍ കൊച്ചുനാണുവും അവന്റെ ലോകവും. അച്ഛന്‍ വീടിനു പിന്നിലെ മാവിന്‍കൊമ്പില്‍ കെട്ടിത്തൂങ്ങിച്ചത്തപ്പോള്‍…

കേരളത്തിലെ ഉപ്പുസത്യാഗ്രഹം

1930 ജനുവരി 26-ാം തീയതി ഇന്ത്യയിലുടനീളം പൂര്‍ണസ്വാതന്ത്ര്യദിനം ആചരിക്കണമെന്നു തീരുമാനമായി. നഗരങ്ങളിലെന്നപോലെ ഗ്രാമങ്ങളിലും പതിനായിരക്കണക്കിന് ആളുകള്‍ ഒത്തുചേര്‍ന്നു സ്വാതന്ത്ര്യപ്രതിജ്ഞയെടുത്തു.

തിരുവിതാംകൂര്‍ വംശഗാഥകള്‍

പുറമെ ശാന്തമായി കാണപ്പെടുമ്പോഴും കൊട്ടാരത്തിനകത്ത് കൊടുമ്പിരിക്കൊണ്ടുകൊണ്ടിരുന്ന അധികാരവടംവലികള്‍, ഇന്ന് വിചിത്രമെന്ന് തോന്നിയേക്കാമെങ്കിലും അന്ന് സര്‍വ്വസാധാരണമായിരുന്ന കുത്തഴിഞ്ഞ സ്ത്രീപുരുഷബന്ധങ്ങള്‍, സൂചിക്കുഴയിലേക്ക് തലനീട്ടാന്‍ തക്കം…

ദല്‍ഹി കുടിയൊഴിക്കപ്പെടുന്നു

സേനയെ വിട്ടുനല്‍കാം എന്ന വാഗ്ദാനം പോകട്ടെ, നഷ്ടപ്പെട്ട തന്റെ രാജധാനി കീഴടക്കാനായി ഒരു ചെറു സംഘത്തെ അകമ്പടിക്കായി വിട്ടുകൊടുക്കും എന്ന പ്രതീക്ഷപോലും കൈവിട്ടിരുന്നു. കമ്പനി സഹായിക്കാന്‍ തയ്യാറല്ലെങ്കില്‍ പുതിയ സഖ്യകക്ഷികളെ തേടാം എന്ന…

വായിച്ചിട്ടും വായിച്ചിട്ടും തീരാതെ…

വായനാസുഖം ഒരു കുറ്റമാണെങ്കില്‍ സുധീഷ് ഒരു കൊടുംകുറ്റവാളിയാണ്. കള്ളനാട്യങ്ങള്‍ കഥകളുടെ സമ്പത്തായി കണക്കാക്കിയാല്‍ സുധീഷ് പരമദരിദ്രനാണ്. വെയിലിന്റെ തങ്കനാണയങ്ങളായി ഭാഷയുടെ ഉള്‍ത്തളങ്ങളില്‍ വീണു പ്രകാശിച്ച ഈ കഥകള്‍ കുസൃതിക്കുട്ടികളായി എനിക്കു…