DCBOOKS
Malayalam News Literature Website
Browsing Category

Cover story

നിറമനസ്സാര്‍ന്ന അനിത്യജീവിതം

അരുളുമന്‍പും അനുകമ്പയും നിറഞ്ഞ കേരള പുത്തരായി കവിശിഷ്യരായ കറുപ്പനും മൂലൂരും സഹോദരനും കേരള നവോത്ഥാന ആധുനികതയില്‍ ആഴത്തിലെഴുതി അടയാളപ്പെടുത്തിയ ഗുരുവുമായും ആ ഭിക്ഷു ഏറെ താരതമ്യങ്ങളുണര്‍ത്തുന്നു. രൂപഭാവഭാഷണങ്ങളിലും റ്റിക് എന്ന ശാക്യഭിക്കു…

അഭിനയവും രാഷ്ട്രീയവും

പ്രശസ്തിയില്‍ നിന്നുള്ള ഇത്തരം പലായനങ്ങള്‍ ഒരുപക്ഷെ, ഒരു കാലഘട്ടത്തിലെ അഭിനേത്രികളുടെ പൊതുസ്വഭാവമായിരിക്കാം. അമ്മയോടൊപ്പം അന്‍പതുകളിലെ മലയാള സിനിമയില്‍ വളരെ സജീവമായിരുന്ന ശാന്തിയും അംബികയുമൊക്കെ സിനിമാജീവിതകാലം കഴിഞ്ഞു ഏറെക്കുറെ…

വായനക്കാരുടെ വിഭാവനങ്ങള്‍

എല്ലാ കാലത്തും ആഖ്യാനകാരന്റെ താല്പര്യങ്ങള്‍ ആഖ്യാനഭാവമായി വിന്യസിക്കപ്പെട്ടിരുന്നു. ആ കേന്ദ്രഭാവത്തെ വിശദാംശങ്ങളോടെ വായനക്കാരിലെത്തിക്കുന്നതിന് പ്രയോജനപ്പെടുത്തുന്നതും ഭാഷയും വ്യവഹാരവും തന്നെ. അവ പരിശോധിക്കപ്പെടണം. അതിലൂടെ ഒരു…

സ്വയം കുഴിക്കുന്ന വിശുദ്ധചതികള്‍

ന്യൂനപക്ഷാവകാശങ്ങള്‍ക്കുവേണ്ടി സമരം ചെയ്യുമ്പോള്‍, ഭൂരിപക്ഷമാണ് ന്യൂനപക്ഷത്തെ ഉണ്ടാക്കിയെടുത്തതെന്ന് നാം മറന്നു പോകരുത്. ആരും ന്യൂനപക്ഷം ആയതല്ല, ആക്കിയെടുത്തതാണല്ലോ. അങ്ങനെ ആക്കിയെടുക്കപ്പെട്ട ഒരു ന്യൂനപക്ഷം എപ്പോളും ആയിത്തീരലിന്റെ…

ചാത്തന്‍പുത്തൂരും ദലിത് വിദ്യാഭ്യാസവും

വിദ്യാഭ്യാസത്തിന്റെ ദലിത് രേഖകൾ. വടക്കൻ - തെക്കൻ കേരളത്തിലെ മിഷനറി പ്രസ്ഥാനങ്ങളിൽ അംഗങ്ങളായ ദലിതർ പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനസമയം മുതൽ പുരോഹിതരാകുകയും അധ്യാപകരാകുകയും സർക്കാർ മേഖലയിൽ പ്രവർത്തിക്കുകയും ചെയ്തുവെങ്കിലും മധ്യകേരളത്തിലെ…