DCBOOKS
Malayalam News Literature Website
Browsing Category

CHILDRENS BOOKS

കുട്ടികള്‍ക്ക് വായിച്ചു രസിക്കാന്‍ ‘മനസ്സറിയും യന്ത്രം’

വല്യമ്മാമന്റെ നിര്‍ദ്ദേശപ്രകാരമാണ് പറമ്പില്‍ കിണറുകുഴിക്കാന്‍ തുടങ്ങിയത്. നേരത്തെ അടയാളമിട്ടുവച്ചിരുന്ന സ്ഥലത്ത് കൂലിക്കാര്‍ പണി തുടങ്ങി. വല്യമ്മാമനും കുട്ടിനാരായണനും ശങ്കുവും സ്ഥലത്തുണ്ടായിരുന്നു. കൃഷ്ണന്‍കുട്ടിയും. പണിക്കാര്‍…

‘മാലി രാമായണം’; കുട്ടികള്‍ക്കായി ഒരു പുനരാഖ്യാനം

നമ്മുടെ പ്രഭാതങ്ങളെയും സായാഹ്നങ്ങളെയും ഇപ്പോള്‍ ധന്യമാക്കുന്നത് രാമനാമകീര്‍ത്തനങ്ങളാണ്. എവിടെയും മുഴങ്ങിക്കേള്‍ക്കുന്നത് രാമായണശീവുകളാണ്. ഭാരതം ലോകത്തിന് നല്‍കിയ മഹത്തായ ഇതിഹാസങ്ങളിലൊന്നായ രാമായണത്തിലെ കഥകള്‍…

വായിച്ചാലും വായിച്ചാലും മതിവരാത്ത മിഷേലിന്റെ കഥ

ദയയുടേയും സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും വെളിച്ചം പരത്തുന്ന ഉജ്ജ്വലമായ ഒരു ബാലസാഹിത്യകൃതിയാണ് സിസിലിയാമ്മ പെരുമ്പനാനി രചിച്ച മിഷേലിന്റെ കഥ. ആരും മാതൃകയാകാന്‍ കൊതിക്കുന്ന മിഷേല്‍ എന്ന സല്‍സ്വഭാവിയായ പെണ്‍കുട്ടിയാണ് ഈ കഥയിലെ നായിക.…

ചിരിപ്പിക്കുകയും, രസിപ്പിക്കുകയും നൊമ്പരപ്പെടുത്തുകയും ചെയ്യുന്ന കഥകള്‍

മദര്‍ അപ്ലോണിയ പതിവുപോലെ മഠത്തില്‍ നിന്നും ഇറങ്ങി. പള്ളിയിലേക്കു കുറച്ചു ദൂരമേയുള്ളു. മദറിനു വയസ്സായി. നടക്കാന്‍ ഇയ്യിടെയായി വിഷമം തോന്നാറുണ്ട്. പള്ളിയിലേക്കുള്ള കല്‍പ്പടവുകള്‍ വഴക്കുനിറഞ്ഞറാതാണ്. അടിതെറ്റിയാല്‍ വീണുപോകും.…

ചേപ്പാട് ഭാസ്‌ക്കരന്‍ നായരുടെ കാവ്യനക്ഷത്രങ്ങള്‍ എന്ന ബാലസാഹിത്യകൃതിക്ക് ഒരു ആസ്വാദനക്കുറിപ്പ്

ചേപ്പാട് ഭാസ്‌കരന്‍ നായര്‍ എഴുതിയ കാവ്യനക്ഷത്രങ്ങള്‍ എന്ന ബാലസാഹിത്യ കൃതിക്ക് ഡോ. ചേരാവള്ളി ശശി എഴുതിയ ആസ്വാദനം.. അച്ചടിയും പുസ്തകങ്ങളും ഒന്നും അത്ര പ്രചാരത്തിലല്ലാതിരുന്ന കാലത്ത് സഹൃദയരായ ജനങ്ങള്‍ മുഖ്യമായതെന്തും…