DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

കാലത്തിന്റെയും മനുഷ്യരുടെയും നിഗൂഢ അങ്കനങ്ങൾ

ആഖ്യാന കലയുടെ കവിഞ്ഞൊഴുകൽ. ഇമേജറികളുടെ നിറക്കൂട്ടുകളില്ലാതെ നേർപ്പിച്ചെടുത്ത ഭാഷ കൊണ്ട് മനുഷ്യാവസ്ഥയുടെ നിഗൂഢതകൾ അതിഗാഢമായി അങ്കനം ചെയ്യുവാൻ ഈ എഴുത്തുകാരനു കഴിഞ്ഞിരിക്കുന്നു.

ആകാംക്ഷയുണര്‍ത്തുന്ന കിടിലന്‍ മിസ്റ്ററി ത്രില്ലര്‍

വായിച്ചുതുടങ്ങിയിൽ താഴെവെക്കാൻ തോന്നാത്തവിധം വളരെ എൻഗേജിങ്ങ് ആയി ത്രില്ലടിച്ചു പെട്ടന്ന് തന്നെ വായിച്ചുതീർക്കാൻ പറ്റിയ ഒരു കിടിലൻ മിസ്റ്ററി ത്രില്ലറാണ് രജത് ആർ നമുക്കുവേണ്ടി ഒരുക്കിവെച്ചിരിക്കുന്നത്.

കുറ്റാന്വേഷണവും ഹാസ്യവും കലർന്ന ഏഴ് ചെറുകഥകൾ

ഹരിയുടെ കഥാപാത്രങ്ങൾ ഗ്രാമീണ പശ്ചാത്തലത്തിൽ നിന്നും വരുന്ന സാധാരണ മനുഷ്യരാണ്. അവരുടെ സ്വാഭാവികമായ നിഷ്‌കളങ്കത മൂലം ചില സാമൂഹ്യസന്ദർഭങ്ങളിൽ അവർ കുറ്റകൃത്യങ്ങളിൽ എത്തിപ്പെടുന്നു. ജീവിതത്തിലെ ആ സവിശേഷ സന്ദർഭങ്ങളെയാണ് ഹരിയുടെ എല്ലാ കഥകളും…

സമത്വത്തിന്റെ, വൈവിധ്യങ്ങളുടെ ‘ഇന്ത്യ എന്ന ആശയം’

ഇന്ത്യ ഒരു ആശയമാണ്. സമത്വ സുന്ദരമായ ദേശമെന്ന മനോഹര ആശയം. "നാനാത്വത്തിൽ ഏകത്വം", വൈവിധ്യങ്ങളിലെ ഒരുമ, അങ്ങനെത്തന്നെ ഇനിയും ആ ആശയം നിലനിൽക്കുകയും, നിലനിർത്തുകയും വേണം.

കണ്ണകി -വായനയുടെ ഉൻമാദം

ദീപുവിന്റെ 'കണ്ണകി'യ്ക്ക് കൊല്ലം എസ് എൻ കോളേജ്  അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിദ്യ ഡി.ആർ എഴുതിയ വായനാനുഭവം