DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ആത്മബോധത്തിന്റെ ചൈതന്യവും സത്തയും…

ഒന്ന്, സൗന്ദര്യാസ്വാദനമാണെങ്കില്‍ മറ്റേത് കാമനകള്‍ വറ്റാത്ത ക്രൂരത. ഒന്ന്, പ്രകൃതിയുടെ നിയമമെങ്കില്‍ മറ്റേത് മനുഷ്യരുടെ നിയമലംഘനം. ഒന്ന്, ആവശ്യമെങ്കില്‍ മറ്റേത് ആര്‍ത്തി...

എഴുത്തുകാരെ തേടിയെത്തുന്ന കൊലയാളി…!

ക്രൈം ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന നോവൽ. സാഹിത്യകാരന്മാരെ മാത്രം തിരഞ്ഞുപിടിച്ച് കൊല നടത്തിയതിനാൽ പോയട്രി കില്ലർ എന്ന വിശേഷണം ലഭിക്കുന്ന കൊലയാളി. ഓരോ കൊല നടത്തുമ്പോഴും അടുത്ത ഇരയെ കൊല്ലുന്ന ദിവസം കവിതകളിലൂടെ മുന്നറിയിപ്പായി നൽകുന്നു. ഇത്…

വൈദ്യത്തിന്റെ സമൃതി സൗന്ദര്യം…

മസ്തിഷ്ക മരണത്തെ കുറിച്ച് കേട്ടിട്ടില്ലാത്തവരായി ആരും ഉണ്ടാകില്ലല്ലോ. അങ്ങനെ മരണാവസ്ഥയിൽ നിശ്ചലമായിത്തീരുന്ന മസ്തിഷ്കത്തിന്റെ ഉണർവ്വായ ജീവാവസ്ഥക്കു പ്രപഞ്ചത്തോളം മഹത്വമുണ്ട്...

‘ഇരു’ ആരും ഇന്നുവരെ പറയാതിരുന്ന ഒരു വിഷയത്തിന്റെ ആഖ്യാനം

മുന്നൂറിൽ പരം വർഷങ്ങളിലൂടെയാണ് ഇരുവിനൊപ്പം ഞാനും കടന്നു പോയതെന്നത് വായന കഴിഞ്ഞപ്പോൾ വളരെ അത്ഭുതത്തോടെയാണ് ഓർത്തത് . സ്വന്തം ജീവിതകാലമല്ലാതെ തന്നെ മറ്റൊരു കാലപ്രവാഹത്തിന്റെ കൂടി ഭാഗമായി വായനക്കാരൻ തീരുന്നു എന്ന സങ്കല്പമാണ് മനസ്സിൽ വന്നത് .…

‘നിഴൽപ്പോര്’ ; അനേകം കഥകളുടെ കഥ

ഉത്തരമലബാറിലെ ഏതോ നാടെന്നു തോന്നിപ്പിക്കുന്ന വിധത്തിൽ  രൂപപ്പെടുത്തിയെടുത്ത അജ്ഞാത ലോകത്തിലൂടെയുള്ള യാത്ര ഉദ്വേഗം നിറഞ്ഞതായിരുന്നു. ദൈവങ്ങളുടെ വരവോടു കൂടിയാണ് നോവൽ ആരംഭിക്കുന്നത്...