DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

ഒരു ഹെഗലിയൻ ഡയലിറ്റിക്സ്

അസീമിന്റെ കവിതയിൽ ഒരു പുതുമയുണ്ട്. ചില ഇൻസൈറ്റുകൾ ഉണ്ട്. അതുകൊണ്ട്  അസീം താന്നിമൂടിന്റെ കവിതകൾ അന്തർദർശനപരമാണ് എന്ന് പറയാം. പാരമ്പര്യ രചനാരീതിയുടേയും  സമകാല രചനാരീതിയുടേയും ഒരു ചേർപ്പ് ഈ കവിതകളിൽ  കാണുന്നു

അവസ്ഥകളിൽ ഒടുങ്ങുന്ന വ്യവസ്ഥകൾ…

ഓരോ കഥാപാത്രവും വല്ലാത്തൊരു നിഗൂഢത ഉള്ളിൽ കൊണ്ട് നടക്കുന്നുണ്ട്. ആർക്കും അന്യോന്യം പിടി തരാതെ. ഇനി ഈ കഥയിൽ എന്തുണ്ട്? നേരോ, നെറിയോ ചതിയോ? കണ്ടെടുക്കാൻ പറ്റുന്നവർ വാഴ്ത്തപ്പെടട്ടെ.

എന്റെ വിഷാദഗണികാ സ്മൃതികള്‍

പേരിടാത്ത ഒരു നഗരത്തിൽ നിർവചിക്കപ്പെട്ടിട്ടില്ലാത്ത കാലഘട്ടത്തിൽ, ഒരു കന്യകയായ വേശ്യയ്‌ക്കൊപ്പം തന്റെ 90-ാം ജന്മദിനം ആഘോഷിക്കാൻ തീരുമാനിക്കുന്ന പ്രായമായ ഒരു പത്രപ്രവർത്തകന്റെ കഥയാണ് നോവൽ പറയുന്നത്.

‘9 mm ബെരേറ്റ’ ; മലയാള സാഹിത്യത്തിലെ ധീരമായ ഒരു ചുവടുവെപ്പ്

ആദ്യ തിര അടിവയർ തുളച്ചു പുറത്തു കടന്നു. രണ്ടാമത്തേത് വയറിന്റെ മധ്യഭാഗത്ത്. ഉണ്ട വസ്ത്രത്തിന്റെ ചുളുവിൽ പറ്റിക്കിടന്നു. മൂന്നാമത്തെ ഉണ്ട നെഞ്ചിന്റെ ഇടതുഭാഗത്തു തുളച്ചു കയറി. ഗാന്ധി നിലംപൊത്തി വീണു. അദ്ദേഹത്തിന്റെ കണ്ണടയും ചെരുപ്പും തെറിച്ചു…

‘പാലേരി മാണിക്യം’; ഒരു പാതിരാ കൊലപാതകത്തിന്റെ കഥ

കഥകളും അതിനുള്ളിലെ ഉപകഥകളും എല്ലാം കൂടിച്ചേർന്ന നോവലാണ് ഇത്. സ്വന്തം മരണവും മരിച്ചതിനുശേഷം ഉറ്റവരുടെയും ഉടയവരുടെയും സങ്കടവും നേരത്തെ സങ്കല്പിക്കുക മനുഷ്യസഹജമാണ്. മതിവരാത്ത സ്നേഹതൃഷ്ണകൾക്ക് മരണം പകരംവെക്കുകയാണ് അവർ.