DCBOOKS
Malayalam News Literature Website
Browsing Category

Reader Reviews

‘നിങ്ങൾ’, അത് നാം ഓരോരുത്തരും തന്നെ…!

ആധുനികതയും, ഉത്തരാധുനികയും പിന്നിട്ട് നാൾതോറും നവീകരിക്കപ്പെടുന്ന എഴുത്തിലെ മാജിക്. തികച്ചും ഗ്രാമീണമായ മയ്യഴി ഭാഷയുടെ അന്തരീക്ഷത്തിൽ 25 വയസ്സിൽ എഴുതിയ 'മയ്യഴിപ്പുഴ' യിൽ നിന്ന് എൺപത് വയസ്സിൽ 'നിങ്ങൾ' ൽ എത്തിനിൽക്കുന്ന എഴുത്ത് ജീവിതം.…

കവിതയിൽ ജീവിതമെഴുതുന്ന മട്ട്

"ഹൃദ്യത" യെന്ന മഹത്തായ സമീപനരീതി ഈ ലോകമാകെ നിറയുന്നതും ചുറ്റിലുമുള്ള അനേകം മനുഷ്യർ അതു പകർത്തുകയും ചെയ്യുന്നത് കാണാൻ ഉത്സാഹമുള്ള കവിയാണ് താനെന്നു പറയുമ്പോഴും വിനീത മനസ്കനായി എപ്പോഴും ഓച്ഛാനിച്ചു നിന്ന് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കേണ്ടി വരുന്നത്…

‘രവീന്ദ്രന്റെ യാത്രകൾ’; ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളും നുള്ളിപ്പെറുക്കിയറിഞ്ഞതിന്റെ…

ഇന്ത്യയുടെ ഓരോ ഗ്രാമങ്ങളും നുള്ളിപ്പെറുക്കിയറിഞ്ഞതിന്റെ വിപുലമായ വിവരണങ്ങൾ പലപ്പോഴായി പല പുസ്തകങ്ങളിൽ വന്നതൊക്കെ സമാഹരിച്ച പുസ്തകമാണ് "രവീന്ദ്രന്റെ യാത്രകൾ" എന്ന പുസ്തകം ! ഭാഷയുടെ തെളിച്ചമാണ് രവീന്ദ്രന്റെ യാത്രയെഴുത്തിന്റെ പ്രത്യേകത!…

‘ഓർമ്മച്ചാവ്’; ഒരേസമയം ദേശചരിത്രവും കുടുംബചരിത്രവും ആഖ്യാനം ചെയ്യുന്ന നോവൽ

ജൈവിക ചോദനകൾക്ക് കീഴ്പെട്ട് ദുരന്തപാത്രമാവുന്ന മനുഷ്യന്റെ ജീവിതം ആവിഷ്ക്കരിക്കുന്ന നോവലാണ് പി. ശിവപ്രസാദിന്റെ ഓർമ്മച്ചാവ്. ഒരു പുരാവൃത്തവും അതിന്റെ ആഖ്യാനവും പുനരാഖ്യാനവുമായാണ് നോവൽ ക്രമീകരിച്ചിട്ടുള്ളത്. പുരാവൃത്തത്തിന്റെ…

‘നിഴൽപ്പോര്’; മികച്ച വായനാനുഭവം സമ്മാനിക്കുന്ന നോവൽ

പ്രണയം, ചതി, കാമം, പക, ഭീതി തുടങ്ങിയ മനുഷ്യവികാരങ്ങൾ സ്വതന്ത്രമായി വിഹരിച്ചിരുന്ന വെളിച്ചമെത്താത്ത ഒരു ഇരുണ്ട കാലത്തെ വരച്ചിട്ട മാന്ത്രികപാശ്ചാത്തലത്തിലുള്ള ഈ നോവൽ തുടക്കം മുതൽ ഒടുക്കം വരെ ഇനിയെന്ത് എന്ന ഉദ്വേഗം വായനക്കാരിൽ…