
Browsing Category
AWARDS
പ്രൊഫ.കെ.വി. തമ്പി സ്മാരകസാഹിത്യ പുരസ്‌കാരം കവി സെബാസ്റ്റ്യന്
കവിയും അദ്ധ്യാപകനും വിവര്‍ത്തകനുയമായിരുന്ന പ്രൊഫ.കെ.വി. തമ്പിയുടെ സ്മരണാര്‍ത്ഥം പ്രൊഫ.കെ.വി. തമ്പി സ്മാരക സാഹിത്യ സമിതി ഏര്‍പ്പെടുത്തിയ 2017ലെ സാഹിത്യ പുരസ്‌കാരം കവി സെബാസ്റ്റ്യന്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച പ്രതിശരീരം എന്ന കവിതാ…
കേന്ദ്ര സാഹിത്യ പുരസ്‌കാരം കെ പി രാമനുണ്ണിയ്ക്ക്
ഈ വര്‍ഷത്തെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം കെ പി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം എന്ന നോവലിന് ലഭിച്ചു. ഡി സി ബുക്‌സാണ് നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.…
ടി പത്മനാഭന് ദേശാഭിമാനി പുരസ്‌കാരം
സാമൂഹ്യസാംസ്‌കാരികസാഹിത്യ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള രണ്ടാമത് ദേശാഭിമാനി പുരസ്‌കാരം ചെറുകഥാകൃത്ത് ടി പത്മനാഭന്. ചെറുകഥാ സാഹിത്യത്തിനും മലയാള ഭാഷയ്ക്കും നല്‍കിയ സമഗ്രസംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം. രണ്ടുലക്ഷം രൂപയും…
ഉല്ലല ബാബുവിന് ബാലസാഹിത്യ പുരസ്‌കാരം
വിതരോദയം സാഹിത്യ സംഘം ഏര്‍പ്പെടുത്തിയ ബാലസാഹിത്യ പുരസ്‌കാരത്തന് ഉല്ലല ബാബു അര്‍ഹനായി. അദ്ദേഹത്തിന്റെ ഗരുഡന്‍ ബാലസാഹിത്യകൃതിക്കാണ് പുരസ്‌കാരം. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.
ഡിസംബര്‍ 31 ന് തിരുവനന്തപുരത്ത്…
ദേവരാജന്‍ മാസ്റ്റര്‍ നവതിപുരസ്‌കാരം ശ്രീകുമാരന്‍തമ്പിക്ക്
ജി ദേവരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ദേവരാജന്‍ മാസ്റ്റര്‍ നവതി പുരസ്‌കാരം ഗാനരചയിതാവ് ശ്രീകുമാരന്‍തമ്പിക്ക് സമ്മാനിച്ചു. ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരം സമ്മാനിച്ചത്.കേരളവും…