Browsing Category
AWARDS
ബഷീര് അവാര്ഡ് എം. കെ സാനുവിന്
തലയോലപ്പറമ്പ്; വൈക്കം മുഹമ്മദ് ബഷീര് സ്മാരക ട്രസ്റ്റിന്റെ ബഷീര് അവാര്ഡ് പ്രൊഫ. എം.കെ സാനുവിന്. 50,000 രൂപയാണ് പുരസ്കാരത്തുക
ഉള്ളൂര് സാഹിത്യ പുരസ്കാരം സുനില് പി ഇളയിടത്തിന്
ള്ളൂര് സ്മാരക സാഹിത്യ പുരസ്കാരം ഡോ.സുനില് പി ഇളയിടത്തിന്.
ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മഹാഭാരതം സാംസ്കാരിക ചരിത്രം എന്ന പുസ്തകത്തിനാണ് അംഗീകാരം. പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം
കേരള ശാസ്ത്ര സാഹിത്യ അവാര്ഡുകള് പ്രഖ്യാപിച്ചു, ഡിസി ബുക്സ് പ്രസിദ്ധീകരിച്ച രണ്ട് പുസ്തകങ്ങള്ക്ക്…
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്സിലിന്റെ കേരള ശാസ്ത്ര സാഹിത്യ അവാര്ഡുകള് പ്രഖ്യാപിച്ചു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച മാത്യൂസ് ഗ്ലോറി, സീമ ശ്രീലയം എന്നിവര് ചേര്ന്നു രചിച്ച 'ജനിതകശാസ്ത്രം' എന്ന പുസ്തകം ഗഹനമായ വൈജ്ഞാനികശാസ്ത്ര…
രാജാ രവിവർമ്മ പുരസ്കാരം പാരീസ് വിശ്വനാഥനും ബി.ഡി. ദത്തനും സമ്മാനിച്ചു
ചിത്ര, ശില്പകലാരംഗത്ത് വിലപ്പെട്ട സംഭാവനകള് നല്കിയവര്ക്ക് സംസ്ഥാന സര്ക്കാര് നല്കുന്ന രാജാ രവിവർമ്മ പുരസ്കാരം പാരീസ് വിശ്വനാഥനും, ബി ഡി ദത്തനും സമ്മാനിച്ചു
ബാലസാഹിത്യ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു
കേരള സംസ്ഥാന ബാലസാഹിത്യ ഇന്സ്റ്റിറ്റ്യൂട്ടിന്റെ 2020ലെ ബാലസാഹിത്യ പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. പാലാ കെ എം മാത്യു പുരസ്കാരം ശ്രീജിത് പെരുന്തച്ചനാണ്. കുഞ്ചുവിനുണ്ടൊരു കഥ പറയാന് എന്ന നോവലാണ് പുരസ്കാരത്തിന് അര്ഹമായത്.