DCBOOKS
Malayalam News Literature Website
Browsing Category

AWARDS

നാഷണല്‍ ബുക് ഫൗണ്ടേഷന്‍ അവാര്‍ഡ് ജാസണ്‍ മോട്ടിന്

ഹെല്‍ ഓഫ് എ ബുക് എന്ന നോവലിനാണ് അംഗീകാരം. ഘടനാപരമായും ആശയപരമായും ധീരമായ ഒരു അന്വേഷണം നടത്തിയ നോവലാണ് ഹെല്‍ ഓഫ് എ ബുക് എന്ന് ജൂറി അഭിപ്രായപ്പെട്ടു

ജെ സി ബി പുരസ്ക്കാരം 2021 എം മുകുന്ദന്റെ ‘ദൽഹിഗാഥകൾ’ ക്ക്,ഡി സി ബുക്സിന് നാല്…

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം(2021) എം മുകുന്ദന് . 25 ലക്ഷമാണ് പുരസ്‌ക്കാരത്തുക. ഒപ്പം വിവർത്തനം നിർവ്വഹിച്ചയാൾക്ക് 10 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കും. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച എം…

എഴുത്തോല കാര്‍ത്തികേയന്‍ മാസ്റ്റര്‍ അവാര്‍ഡ് അജിജേഷ് പച്ചാട്ടിന്

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഏഴാംപതിപ്പിന്റെ ആദ്യപ്രതി' എന്ന നോവലിനാണ് അംഗീകാരം. മനുഷ്യമനസ്സുകളിലെ കലാപവും അതിജീവനവും കാലത്തിന്റെ സൂക്ഷ്മതകള്‍കൊണ്ട് അടയാളപ്പെടുത്തുന്ന നോവലാണിത്.

ബഷീർ സ്മാരക സാഹിത്യ-പ്രതിഭാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

 27 ന് അളകാപുരി ഹാളിൽ ഒരുക്കുന്ന ചടങ്ങിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ രാഘവൻ എം.പി, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ സമിതി ചെയർമാൻ റഹിം പൂവാട്ട്പറമ്പ് പറഞ്ഞു.

ബുക്ക‍ര്‍ സമ്മാനം ദക്ഷിണാഫ്രിക്കൻ നോവലിസ്റ്റ് ഡേമന്‍ ഗാൽഗട്ടിന്

  'ദ പ്രോമിസ്' എന്ന നോവലിനാണ് പുരസ്കാരം. ദക്ഷിണാഫ്രിക്ക ഒരു ജനാധിപത്യരാജ്യമായി മാറുന്നതോടെ ശിഥിലമായി പോകുന്ന കുടുംബമാണ് നോവലിൻ്റെ ഇതിവൃത്തം. ഗാൽഗട്ട് ജനിച്ചു വളര്‍ന്ന പ്രിട്ടോറിയ നഗരമാണ് നോവലിൻ്റെ പശ്ചാത്തലം.