DCBOOKS
Malayalam News Literature Website
Browsing Category

AWARDS

WTPLive സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങള്‍ക്ക്…

ഈ വർഷത്തെ WTPLive സാഹിത്യ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വൈജ്ഞാനിക സാഹിത്യ വിഭാഗത്തിൽ വിനിൽ പോൾ ( അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം), നോവലിൽ എസ്. ഗിരീഷ് കുമാർ (തോട്ടിച്ചമരി), കവിതയിൽ ടി.പി. വിനോദ് ( സത്യമായും ലോകമേ ) കഥ വിഭാഗത്തിൽ കെ.രേഖ…

ടി.വി. ഗോപാലകൃഷ്ണനും സദനം കൃഷ്ണൻകുട്ടിക്കും കേന്ദ്ര സംഗീതനാടക അക്കാദമി ഫെലോഷിപ്പ്

2019, 2020, 2021 വര്‍ഷങ്ങളിലെ സംഗീതനാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പെരുവനം കുട്ടന്‍ മാരാര്‍, ഇഞ്ചക്കാട്ട് രാമചന്ദ്രന്‍ പിള്ള, പാലാ സി.കെ. രാമചന്ദ്രന്‍, തിരുവനന്തപുരം വി. സുരേന്ദ്രന്‍, കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍, കലാമണ്ഡലം…

അമൃത് പുരസ്‌കാരം പ്രഖ്യാപിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സംഗീതനാടക അക്കാദമി 86 കലാകാരന്‍മാര്‍ക്ക് പ്രത്യേക അമൃത് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. കേരളം, ബംഗാള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍നിന്നായി ഏഴ് മുതിര്‍ന്ന മലയാളി കലാകാരന്‍മാര്‍…

ലീലാ മേനോന്‍ പുരസ്‌കാരം കെ.സി.നാരായണന്

പത്രപ്രവര്‍ത്തനമേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള 2022 ലെ 'ലീലാ മേനോന്‍ പുരസ്‌കാരം' കെ.സി.നാരായണന്. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജെ.സി.ബി സാഹിത്യപുരസ്‌കാരം 2022 ഖാലിദ് ജാവേദിന്

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരങ്ങളിലൊന്നായ ജെ.സി.ബി സാഹിത്യ പുരസ്‌കാരം പ്രഖ്യാപിച്ചു. ഖാലിദ് ജാവേദിന്റെ ദി പാരഡൈസ് ഓഫ് ഫുഡ് (ഉറുദുവില്‍ നിന്ന് വിവര്‍ത്തനം ചെയ്തത് ബാരന്‍ ഫാറൂഖി)എന്ന കൃതിക്കാണ് പുരസ്കാരം. ഡി സി ബുക്‌സ്…