fbpx
DCBOOKS
Malayalam News Literature Website
Browsing Category

25th DC INTERNATIONAL BOOK FAIR ERNAKULAM

കഥാഫെസ്റ്റും പുസ്തകപ്രകാശനവും

മറൈന്‍ ഡ്രൈവില്‍ നടന്നുവരുന്ന ഡി സി അന്താരാഷ്ട്ര പുസ്തകമേളയില്‍ ആഗസ്റ്റ് 12 ന് വൈകിട്ട് കഥാഫെസ്റ്റ് സംഘടിപ്പിക്കും. കഥാഫെസ്റ്റിനോടനുബന്ധിച്ച് 7 കഥാപുസ്തകങ്ങളുടെ പ്രകാശനവും ഒരുക്കിയിട്ടുണ്ട്. ചടങ്ങില്‍ കെ ആര്‍ മീരയുടെ ഭഗവാന്റെ മരണം,  …

എഴുത്തുകാരെ വായനക്കാര്‍ വഴിയില്‍ വിചാരണചെയ്യുന്ന കാലം; ടി ഡി രാമകൃഷ്ണന്‍

'ഇന്റലക്ച്വല്‍ സ്റ്റാമിന' തെളിയിച്ച ഒരു തലമുറ എഴുത്തില്‍ കരുത്തുകാട്ടി എന്നതാണ് പുതിയ കാലത്തിലെ സാഹിത്യത്തിന്റെ പ്രത്യേകതയെന്ന് ടി ഡി രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്നുവരുന്ന അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച്…

ഡി സി പുസ്തകമേളയില്‍ നാലുപുസ്തകങ്ങളുടെ പ്രകാശനം നടക്കും

ഡി സി പുസ്തകമേളയില്‍ ആഗസ്റ്റ് 11ന് വൈകിട്ട് നാലുപുസ്തകങ്ങളുടെ പ്രകാശനം നടക്കും. ജോസ് പനച്ചിപ്പുറത്തിന്റെ ' പുലിക്കും വെടിക്കും തമ്മില്‍', തമ്പി ആന്റണിയുടെ ഭൂതത്താന്‍കുന്ന്, റിമ കല്ലിങ്കല്‍, ആഷിക് അബു എന്നിവര്‍ എഡിറ്റ് ചെയ്ത 'അതെന്റെ…

മാമുക്കോയ അഭിനയിക്കാതെ ജീവിക്കുന്ന നടന്‍: വി ആര്‍ സുധീഷ്

കല്ലായിയിലെ ഏറെയൊന്നും കൊത്തുപണി നടത്താനാവാത്ത ഒരു ഉരുപ്പടിയാണ് മാമുക്കോയയെന്നും അഭിനയിക്കാതെ ജീവിക്കുന്ന നടനാണ് അദ്ദേഹമെന്നും കഥാകൃത്ത്  വി ആര്‍ സുധീഷ് അഭിപ്രായപ്പെട്ടു. കൊച്ചി മറൈന്‍ഡ്രൈവില്‍ നടന്ന മാമുക്കോയയുടെ മലയാളികള്‍ എന്ന…

ഡി സി പുസ്തകമേളയില്‍ പുതുനോവലുകളുടെ പ്രകാശനം

ഡി സി പുസ്തകമേളയില്‍  ആഗസ്റ്റ്‌ പത്താം തീയതി പുതുനോവലുകളുടെ പ്രകാശനം നടക്കും. വി എം ദേവദാസിന്റെ ചെപ്പും പന്തും, ലിജി മാത്യുവിന്റെ ‘ദൈവാവിഷ്ടര്‍’, ഫ്രാന്‍സിസ് നെറോണയുടെ ‘അശരണരുടെ സുവിശേഷം’, പി കണ്ണന്‍കുട്ടിയുടെ ‘ബഹുരൂപികള്‍’, ഷീബ ഇ…