DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഇപ്പോള്‍ വായിക്കാം ഇ-ബുക്കായും!

ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ലോകത്തെവിടെയിരുന്നും അനായാസം വായിക്കാം ഇ-ബുക്കായി.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകങ്ങളായ ഡോ. ജേക്കബ് തോമസിന്റെ ‘രാജാവ് നഗ്നനാണ്- ഒരു IPSകാരന്റെ നേരറിവുകള്‍’, വി.ജെ ജയിംസിന്റെ ‘ബി നിലവറ’, മലയാളത്തിന്റെ അഭിമാനചിത്രത്തിന്റെ തിരക്കഥ ജീത്തു ജോസഫിന്റെ ‘ദൃശ്യം 2’, ടി ഡി രാമകൃഷ്ണന്റെ ‘പച്ച മഞ്ഞ ചുവപ്പ്’, ജസ്റ്റിസ് കെ.ടി. തോമസിന്റെ ‘രണ്ടു പതിറ്റാണ്ടിന്റെ പോര്‍വിളികള്‍’  തുടങ്ങി എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ ഇ-ബുക്കായി വായിക്കാം.

ഇ-ബുക്കുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

  • പുസ്തകം വായിക്കുന്നതിനായി ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐ ഒ എസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക
  • പുസ്തകം വാങ്ങുന്നതിനായി ebooks.dcbooks.com സന്ദര്‍ശിക്കുക
  • സൈറ്റില്‍ നിന്നും പണമടച്ച് വാങ്ങിയ പുസ്തകം
    ആപ്പിലെ നിങ്ങളുടെ അക്കൗണ്ടില്‍ ലഭ്യമാകും
  • പുസ്തകം വായിക്കുന്നതിനായി യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക (പര്‍ച്ചേസിനു ഉപയോഗിച്ച യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിക്കണം)
  • ഒരു തവണ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നെ പുസ്തകങ്ങള്‍ ഓഫ്‌ലൈനിലും വായിക്കാം

ഇ-ബുക്കുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.