DCBOOKS
Malayalam News Literature Website

അഞ്ച് പുതിയ പുസ്തകങ്ങൾ ഇപ്പോൾ ഡൗൺലോഡ് ചെയ്യാം ഇ-ബുക്കുകളായി!

ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന അഞ്ച് പുതിയ പുസ്തകങ്ങള്‍ ആദ്യം ഇ- ബുക്കായി ഡൗൺലോഡ് ചെയ്യാം. ദേവദത്ത് പട്‌നായികിന്റെ ‘എന്റെ ഗീത‘, അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി‘, ടി കെ അനില്‍ കുമാറിന്റെ ഞാന്‍ വാഗ്ഭടാനന്ദന്‍‘ ,ജിം കോര്‍ബറ്റിന്റെ കുമയൂണിലെ നരഭോജി‘, 2020 ജനുവരി മുതല്‍ വ്യത്യസ്ത ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച കഥകളില്‍ നിന്ന് തെരഞ്ഞെടുത്ത കഥകള്‍, 2020ന്റെ കഥകള്‍ ഒന്ന്’ എന്നീ പുസ്തകങ്ങളാണ് ഇപ്പോൾ വായനക്കാർക്ക് ഇ-ബുക്കായി ലഭ്യമാക്കിയിരിക്കുന്നത്.

ജാത്യാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ പോരാടിയ വാഗ്ഭടാനന്ദന്റെ ജീവിതം അവതരിപ്പിക്കുന്ന നോവൽ ടി കെ അനില്‍ കുമാറിന്റെ ഞാന്‍ വാഗ്ഭടാനന്ദന്‍‘ , മനുഷ്യമനസ്സുകളിലെ കലാപവും അതിജീവനവും കാലത്തിന്റെ സൂക്ഷ്മതകള്‍കൊണ്ട് അടയാളപ്പെടുത്തുന്ന നോവല്‍, അജിജേഷ് പച്ചാട്ടിന്റെ ‘ഏഴാംപതിപ്പിന്റെ ആദ്യപ്രതി‘, കുമയോണ്‍ താഴ്‌വരയില്‍ ഭീതിപടര്‍ത്തിയ നരഭോജികളായ വ്യാഘ്രങ്ങളുമായി നേരിട്ടുനടത്തിയ പോരാട്ടത്തിന്റെ ത്രസിപ്പിക്കുന്ന കഥകള്‍, ജിം കോര്‍ബറ്റിന്റെ കുമയൂണിലെ നരഭോജി‘ ദേവദത്ത് പട്‌നായികിന്റെ ‘എന്റെ ഗീത, 2020ന്റെ കഥകള്‍ ഒന്ന്’ എന്നീ പുസ്തകങ്ങൾ അത്യാകർഷകമായ വിലക്കുറവിൽ വായനക്കാർക്ക് ഡൗൺലോഡ് ചെയ്യാം.

പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിനായി സന്ദർശിക്കുക

Comments are closed.