DCBOOKS
Malayalam News Literature Website

ഏറ്റവും പുതിയ പുസ്തകങ്ങള്‍ ലോകത്തെവിടെയിരുന്നും അനായാസം വായിക്കാം ഇ-ബുക്കായി!

ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പുസ്തകങ്ങള്‍ ലോകത്തെവിടെയിരുന്നും അനായാസം വായിക്കാം ഇ-ബുക്കായി.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ പുസ്തകങ്ങളായ ഡോ. ദീപു പി കുറുപ്പിന്റെ ‘മുകിലന്‍’, ജെ. ദേവികയുടെ ‘നിരന്തര പ്രതിപക്ഷം’, എം.സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’, സൂര്യ കൃഷ്ണമൂര്‍ത്തിയുടെ ‘നുറുങ്ങു വെട്ടം’, ദേവദാസ് വി.എം-ന്റെ ‘ഏറ്’, പി.റ്റി. ചാക്കോയുടെ ‘ കൊറോണക്കാലത്തെ കുഞ്ഞൂഞ്ഞു കഥകള്‍’, ഇക്കിഗായ് തുടങ്ങി എല്ലാ പുസ്തകങ്ങളും ഇപ്പോള്‍ ഇ-ബുക്കായി വായിക്കാം.

ഇ-ബുക്കുകള്‍ എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം

  • പുസ്തകം വായിക്കുന്നതിനായി ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐ ഒ എസ് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യുക
  • പുസ്തകം വാങ്ങുന്നതിനായി ebooks.dcbooks.com സന്ദര്‍ശിക്കുക
  • സൈറ്റില്‍ നിന്നും പണമടച്ച് വാങ്ങിയ പുസ്തകം
    ആപ്പിലെ നിങ്ങളുടെ അക്കൗണ്ടില്‍ ലഭ്യമാകും
  • പുസ്തകം വായിക്കുന്നതിനായി യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിച്ച് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക (പര്‍ച്ചേസിനു ഉപയോഗിച്ച യൂസര്‍നെയിമും പാസ്സ്‌വേര്‍ഡും ഉപയോഗിക്കണം)
  • ഒരു തവണ ഡൗണ്‍ലോഡ് ചെയ്താല്‍ പിന്നെ പുസ്തകങ്ങള്‍ ഓഫ്‌ലൈനിലും വായിക്കാം

ഇ-ബുക്കുകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.