ശാസ്ത്രബോധം നെഹ്രുവിന്റെ പൈതൃകം; വീഡിയോ
ജവാഹര്‍ലാല്‍ നെഹ്രുവിന്റെ ജന്മദിനമായ ശിശുദിനമാണ് നാളെ. ‘ശാസ്ത്രബോധം നെഹ്രുവിന്റെ പൈതൃകം’ എന്ന വിഷയത്തില്‍ 2020-ലെ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ നടന്ന സംവാദം കാണാം. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ആനന്ദ്, ഗവേഷകനും എഴുത്തുകാരനുമായ സി.എസ്.ബാലകഷ്ണന്‍, സാംസ്‌കാരിക പ്രവര്‍ത്തകനും ചിന്തകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍, പ്രൊഫ. ടി.പി കുഞ്ഞിക്കണ്ണന്‍ എന്നിവരായിരുന്നു സംവാദത്തില്‍ പങ്കെടുത്തത്.
Comments are closed.