DCBOOKS
Malayalam News Literature Website

‘എന്റെ പ്രിയപ്പെട്ട പുസ്തകങ്ങൾ’; എഴുത്തുകാർ പറയുന്നു

വായനാവാരാഘോഷങ്ങളുടെ ഭാഗമായി മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാര്‍ അവര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകങ്ങളെക്കുറിച്ച് വായനക്കാരോട് സംസാരിക്കുന്നു ഡി സി ബുക്‌സിലൂടെ. ജൂണ്‍ 19 മുതല്‍ 25 വരെ ഡി സി ബുക്സിന്റെ ഔദ്യോഗിക ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളിലൂടെ എഴുത്തുകാരുടെ പ്രിയപ്പെട്ട മൂന്ന് പുസ്തകങ്ങളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തും.

Stay tuned; https://www.instagram.com/dcbooks/,  https://www.facebook.com/dcbooks

 

Comments are closed.