DCBOOKS
Malayalam News Literature Website
Rush Hour 2

ഒരു ക്രൈംരചനയുടെ പിറവിയ്ക്ക് പിന്നില്‍: ബോബി സംസാരിക്കുന്നു, വീഡിയോ

ഒരു ക്രൈംരചനയുടെ പിറവിയ്ക്ക് പിന്നിലുള്ള കഠിനാദ്ധ്വാനത്തെക്കുറിച്ചും ഗവേഷണങ്ങളെക്കുറിച്ചും വിശദീകരിച്ച് തിരക്കഥാകൃത്ത് ബോബി.
നോട്ട്ബുക്ക്, ട്രാഫിക്, മുംബൈ പോലിസ് തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ സഹോദരന്മാരാണ് ബോബിയും സഞ്ജയിയും.
ക്രൈം നോവലുകളിൽ നിന്നുള്ള പ്രചോദവും പ്രമാദമായ കുറ്റകൃത്യങ്ങളും ചലച്ചിത്രരൂപത്തിലേക്ക് ആവിഷ്‌ക്കരിക്കുന്നതെങ്ങനെയെന്നും അദ്ദേഹം വിശദമാക്കി.

അപസര്‍പ്പക രചനകളുടെ റാണി അഗതാ ക്രിസ്റ്റിയുടെ ക്രൈം എഴുത്തിന്റെ 100-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഡിസി ബുക്‌സ് ഒരുക്കുന്ന ‘Murder Minds’ വീഡിയോ സീരീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Comments are closed.