DCBOOKS
Malayalam News Literature Website

‘കടലാസ്സു പക്കികള്‍’; പുസ്തകചര്‍ച്ച നടന്നു

തിരുവനന്തപുരം പ്രസ്സ് ക്ലബ്ബില്‍ നടന്ന ഡി സി ബുക്‌സ് MEET THE AUTHOR പരിപാടിയില്‍ രാജ് നായര്‍, ഡോ.യു. നന്ദകുമാര്‍, ജേക്കബ് ഏബ്രഹാം എന്നിവര്‍ പങ്കെടുത്തു. രാജ് നായരുടെ ‘കടലാസ്സു പക്കികള്‍’ എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയും വേദിയില്‍ നടന്നു.

സ്വന്തം മണ്ണിൽ വേരുറപ്പിച്ചുനിന്ന് ദേശത്തേക്കും ലോകത്തേക്കും ശാഖകൾ പടർത്തുന്ന ഒരു വലിയ അനുഭവലോകമാണ് രാജ് നായരുടെ കടലാസ്സുപക്കികൾ സഹൃദയർക്കു മുൻപിൽ തുറന്നിടുന്നത്. മസൃണകാൽപ്പനികതയെ നിരന്തരം വെല്ലുവിളിക്കുന്ന, പ്രേതങ്ങൾക്ക് ജീവൻ വെക്കുകയും ജീവനുള്ളവർ പ്രേതങ്ങളാവുകയും ചെയ്യുന്ന പരുക്കൻ യാഥാർത്ഥ്യത്തിന്റെ ഈ ബൃഹദ്കഥ, അസ്തിത്വത്തിന്റെ സകലമാനങ്ങളിലേക്കും പടർന്നു കയറുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

പരിപാടിയില്‍ നടന്ന Author signing സെഷനില്‍ നിന്നും
പരിപാടിയില്‍ നടന്ന Book signing സെഷനില്‍ നിന്നും

 

 

 

 

 

Comments are closed.