DCBOOKS
Malayalam News Literature Website

‘MEET THE AUTHOR’; അഖില്‍ പി ധര്‍മ്മജന്‍ ജൂണ്‍ 17ന് കോഴിക്കോട്

റാമിന്റെയും ആനന്ദിയുടെയും വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ അഖില്‍ പി ധര്‍മ്മജന്‍ ജൂണ്‍ 17ന് കോഴിക്കോട് എത്തുന്നു

റാമിന്റെയും ആനന്ദിയുടെയും വിശേഷങ്ങള്‍ പങ്കുവെയ്ക്കാന്‍ അഖില്‍ പി ധര്‍മ്മജന്‍ ജൂണ്‍ 17ന് കോഴിക്കോട് Textഎത്തുന്നു. പാവമണി റോഡിലെ കൊറോണേഷന്‍ തിയറ്ററില്‍ ആരംഭിച്ച കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ബുക്ക്ഷോപ്പില്‍ വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന ‘MEET THE AUTHOR’ പരിപാടിയില്‍  പ്രിയപ്പെട്ട എഴുത്തുകാരനെ നേരിട്ട് കാണാനും സംവദിക്കാനും വായനക്കാർക്ക് അവസരമുണ്ട്.

ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമത്തിൽനിന്നും സിനിമ പഠിക്കാനും നോവലെഴുതാനുള്ള അനുഭവങ്ങൾ സ്വന്തമാക്കാനും ചെന്നൈ നഗരത്തിലെത്തിയ ശ്രീറാമിന്റെ ജീവിതമാണ് അഖില്‍ പി ധര്‍മ്മജന്റെ ‘റാം C/O ആനന്ദി’ എന്നസിനിമാറ്റിക് നോവൽ. അതിൽ പ്രണയവും പ്രതികാരവും സൗഹൃദവും യാത്രയും സിനിമയുമുണ്ട്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.