DCBOOKS
Malayalam News Literature Website

പ്രേംകുമാർ ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേള്‍ഡിൽ എത്തുന്നു

അബുദാബി മദീനത്ത് സെയ്ദിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ലുലു-ഡിസി ബുക്‌സ് റീഡേഴ്‌സ് വേൾഡിൽ നടൻ പ്രേംകുമാർ അതിഥിയായെത്തുന്നു. ഡിസംബർ 17ന് വൈകുന്നേരം 7 മണിക്ക് പ്രേംകുമാർ വായനക്കാരുമായി സംവദിക്കും. പത്രമാധ്യമങ്ങളില്‍ പ്രേംകുമാര്‍ എഴുതിയ ലേഖനങ്ങളില്‍ നിന്ന് തിരഞ്ഞെടുത്ത 22 ലേഖനങ്ങളുടെ സമാഹാരം ‘ദൈവത്തിന്റെ അവകാശികള്‍’ ഡി സി ബുക്സ് മുദ്രണമായ ലിറ്റ്മസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.