DCBOOKS
Malayalam News Literature Website

MBA കോഴ്സ് ; സംശയങ്ങള്‍ വിദഗ്ധരോട് നേരിട്ട് ചോദിക്കാം

MBA കോഴ്‌സുകള്‍, സ്‌പെഷ്യലൈസേഷനുകള്‍, മികച്ച കരിയര്‍ ഓപ്ഷനുകള്‍ തുടങ്ങി എല്ലാ വിവരങ്ങള്‍ക്കും വിദഗ്ധരോട് നേരിട്ട് സംസാരിക്കാന്‍ DCSMAT ഒരുക്കുന്നു ഒരു സുവര്‍ണ്ണാവസരം.  നാളെ (17 ജൂണ്‍ 2022) രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെ കാലിക്കട്ട്  മാവൂര്‍ റോഡിലെ ഹോട്ടല്‍ ഹോട്ടല്‍ അസ്മ ടവറില്‍ നടക്കും. പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് https://admission.dcschool.net/dcsmat-mba-gdpi-2022/ എന്ന വെബ്‌സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യാം. സ്‌പോട്ട് രജിസ്‌ട്രേഷനും അവസരമുണ്ട്. ജൂണ്‍  17 വരെ കേരളത്തിലെ വിവിധ ജില്ലകളിലായി പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും രജിസ്‌ട്രേഷനുമായി സന്ദര്‍ശിക്കുക –   https://admission.dcschool.net/dcsmat-mba-gdpi-2022/.

വിവരങ്ങള്‍ അറിയാന്‍ വിളിക്കേണ്ട നമ്പരുകള്‍: 9846599995, 99461 09616.

Comments are closed.