DCBOOKS
Malayalam News Literature Website

ദൈവം മറഡോണയോടൊപ്പം ഇല്ലായിരുന്നു… !

വിടവാങ്ങിയ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ അര്‍മാന്‍ഡോ മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് എഴുത്തുകാരന്‍ പി കെ പാറക്കടവ്. 1993-ല്‍ പ്രസിദ്ധീകരിച്ച മൗനത്തിന്റെ നിലവിളി എന്ന പുസ്തകത്തില്‍ നിന്നുമുള്ള ‘മറഡോണ’ എന്ന കഥ വായിച്ചാണ് എഴുത്തുകാരന്‍  മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചത്.

തന്റെ യൂട്യൂബ് ചാനലിലൂടെ അദ്ദേഹം കഥ വായിക്കുന്ന വീഡിയോ പങ്കുവച്ചിട്ടുണ്ട്.

പി.കെ. പാറക്കടവിന്റെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

Comments are closed.