DCBOOKS
Malayalam News Literature Website

‘കുട്ടികള്‍ക്കായുള്ള നാടകക്കളരി’; ഡി സി ബുക്‌സ് വൈ മാള്‍ ബുക്ക് ഫെസ്റ്റില്‍ മനു ജോസ്

‘കുട്ടികള്‍ക്കായുള്ള നാടകക്കളരി’ യുമായി മനു ജോസ് ഡി സി ബുക്‌സ് വൈ മാള്‍ ബുക്ക് ഫെസ്റ്റില്‍ എത്തുന്നു. തൃപ്രയാര്‍ വൈ മാളില്‍ ഡി സി ബുക്സ് സംഘടിപ്പിച്ചിരിക്കുന്ന ബുക്ക് ഫെസ്റ്റില്‍ മെയ് ഏഴിന് വൈകുന്നേരം നാല് മണിക്ക് മനു ജോസ് പങ്കെടുക്കും.

തൃപ്രയാര്‍ വൈ മാളില്‍ മെയ് രണ്ടിന് ആരംഭിച്ച ബുക്ക് ഫെസ്റ്റ് 14ന് അവസാനിക്കും.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം

Comments are closed.