DCBOOKS
Malayalam News Literature Website

പ്രിയപ്പെട്ടവര്‍ക്ക് ഇഷ്ടപുസ്തകം ക്രിസ്തുമസ് സമ്മാനമായി നല്‍കൂ ഡിസി ബുക്‌സിലൂടെ!

ആഘോഷങ്ങളുടെ ആരവവുമായി ക്രിസ്തുമസ്സും പുതുവര്‍ഷവും വന്നെത്തുകയാണ്. പരസ്പരസ്‌നേഹവും സമ്മാനങ്ങളും പങ്കുവച്ചാണ് ഈ ആഘോഷങ്ങളില്‍ നാം പങ്കുചേരുന്നത്. സ്‌കൂളുകളിലും കോളജുകളിലും ഓഫീസുകളിലും ക്രിസ്തുമസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തു അവര്‍ക്ക് വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കുക പതിവുണ്ട്. ഇത്തവണ ഈ സന്തോഷത്തില്‍ ഡി സി ബുക്‌സും പങ്കുചേരുകയാണ്.

നിങ്ങളുടെ ക്രിസ്തുമസ് ഫ്രണ്ടിന് എന്നും ഓര്‍ത്തിരിക്കാന്‍ ഒരു പുസ്തകം സമ്മാനമായി നല്‍കാവുന്നതാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ സുഹൃത്തിന്റെ പേരും മേല്‍വിലാസവും എഴുതി
സ്റ്റോര്‍ മാനേജരെ ഏല്‍പ്പിക്കാവുന്നതാണ്. ദിവസംതോറും നടക്കുന്ന നറുക്കെടുപ്പിലൂടെ ഞങ്ങള്‍ തിരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് നിങ്ങളുടെ പേരില്‍ ഞങ്ങള്‍  നല്‍കുന്നു കൈ നിറയെ പുസ്തകങ്ങള്‍ ക്രിസ്തുമാസ് സമ്മാനമായി.

ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം, ആഘോഷിക്കൂ ഈ ക്രിസ്തുമസ് ഡിസി ബുക്‌സിനൊപ്പം

*വ്യവസ്ഥകള്‍ ബാധകം

Comments are closed.