DCBOOKS
Malayalam News Literature Website

‘മഹാഭാരതത്തിലൂടെ’; മുല്ലക്കര രത്നാകരന്‍ സംസാരിക്കുന്നു

തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയറിൽ നാളെ (6 ഒക്ടോബർ 2022) മുല്ലക്കര രത്നാകരന്‍ പങ്കെടുക്കുന്നു. വൈകുന്നേരം അഞ്ച് മണിക്ക് ‘മഹാഭാരതത്തിലൂടെ’ എന്ന വിഷയത്തിൽ അദ്ദേഹം പ്രഭാഷണം നടത്തും.

ഒക്ടോബർ 11 വരെയാണ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ഡി സി ബുക്‌സ് മെഗാ ബുക്ക് ഫെയർ നടക്കുന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ പ്രസാധകരുടെ കൃതികളെല്ലാം മേളയില്‍ ലഭ്യമാണ്.

Comments are closed.