DCBOOKS
Malayalam News Literature Website

മാധവിക്കുട്ടി സ്മാരക സാഹിതി കവിതാ പുരസ്കാരം ദിവാകരൻ വിഷ്ണുമംഗലത്തിന്

ഡി സി ബുക്സ് പ്രസിദ്ധീകരിച്ച "അഭിന്നം " എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്

പത്തനംതിട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന സാഹിത്യ സംഗമവേദി ഏർപ്പെടുത്തിയ മാധവിക്കുട്ടി സ്മാരക കവിതാപുരസ്കാരത്തിന് ദിവാകരൻ വിഷ്ണുമംഗലം അർഹനായി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച “അഭിന്നം ” എന്ന കവിതാ സമാഹാരത്തിനാണ് അവാർഡ്. 10001രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കരുണയുടെയും സ്നേഹത്തിന്റെയും നന്മയുടെയും വീണ്ടെടുപ്പിനായുള്ള അഭിന്നതയുടെ സര്‍ഗ്ഗധ്യാനമാണ് ‘അഭിന്നം’ സമാഹാരത്തിലെ കവിതകള്‍.

Comments are closed.