DCBOOKS
Malayalam News Literature Website

എം ടി ക്വിസ് ; വിജയികളെ പ്രഖ്യാപിച്ചു

എം ടി എന്ന മലയാളത്തിന്റെ മഹാപ്രതിഭയെ അടുത്തറിയാന്‍ അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡി സി ബുക്‌സ് സംഘടിപ്പിച്ച  എം ടി ക്വിസിലെ വിജയികളെ പ്രഖ്യാപിച്ചു. ഡെറിന്‍ രാജു (കോട്ടയം), ആതിര സുരേന്ദ്രന്‍ (കോട്ടയം), ജയലക്ഷ്മി ജി (കോട്ടയം), ശ്രുതി എസ് കുമാര്‍ (തൃശ്ശൂര്‍), ജെയ്‌സല്‍ (മലപ്പുറം) എന്നിവരാണ് വിജയികള്‍. ആയിരത്തിയഞ്ഞൂറിലധികം ആളുകളാണ് ക്വിസില്‍ പങ്കെടുത്തത്.

എം ടി-യുടെ കൃതികൾ, ചലച്ചിത്രങ്ങൾ പുരസ്‌കാരങ്ങള്‍ തുടങ്ങി വ്യത്യസ്ത മേഖലകളിൽ നിന്നുള്ള പത്ത് ചോദ്യങ്ങളായിരുന്നു ക്വിസിൽ ഉള്‍പ്പെടുത്തിയത്.

പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍

ശരിയുത്തരം അറിയാൻ ക്ലിക്ക് ചെയ്യൂ

Comments are closed.