DCBOOKS
Malayalam News Literature Website

എം.പി. നാരായണപിള്ളയുടെ ഇരുപത്തഞ്ചാം ചരമദിനം: വന്‍ വായനാനുഭവത്തിനു ഡി സി ബുക്‌സിനും രവി ഡി സിക്കും നന്ദി പറഞ്ഞ് ഇ പി ഉണ്ണി

എം.പി. നാരായണപിള്ളയുടെ ഇരുപത്തഞ്ചാം ചരമദിനത്തില്‍ അദ്ദേഹം സമ്മാനിച്ച വന്‍ വായനാനുഭവത്തിനു ഡി സി ബുക്‌സിനും രവി ഡി സിക്കും നന്ദി പറഞ്ഞ് മലയാളി കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി. എം പി നാരായണ പിള്ളയുടെ പ്രതികഥകള്‍ വി/വാദം എന്ന പുസ്തകത്തിന്റെ കവര്‍ച്ചിത്രം പങ്കുവെച്ചുകൊണ്ട് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എം.പി. നാരായണപിള്ളയുടെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.