DCBOOKS
Malayalam News Literature Website

ലോക്ഡൗൺ ദിനങ്ങളെ സംഗീതസാന്ദ്രമാക്കി എം.ജയചന്ദ്രൻ

M. Jayachandran - Wikipedia

ലോക്ഡൗൺ ദിനങ്ങളിൽ ‘ബ്യൂട്ടിഫുൾ മ്യൂസിക്കൽ നൈറ്റ്സ്’ എന്ന പേരിൽ ആരാധകർക്കായി വ്യത്യസ്തമായ ഗാനങ്ങൾ പങ്കുവച്ച് എം.ജയചന്ദ്രൻ. അനശ്വര കലാകാരൻ ജോൺസൺ മാസ്റ്ററിന്റെ ഗാനങ്ങളുമായാണ് കഴിഞ്ഞ രാത്രി അദ്ദേഹം എത്തിയത്.

എം.ജയചന്ദ്രൻ പങ്കുവെച്ച വെച്ച വീഡിയോ കാണാം

Johnson master medley…

Welcome to Musical nights with mjayachandran!!ഇന്നത്തെ രാത്രിയുടെ സൗന്ദര്യം…. Johnsonmaster medley…….Stay@home…Let the music flow..Break the chain…ശൂഭരാത്രി.

Posted by M Jayachandran on Tuesday, April 7, 2020

Comments are closed.